മികവിന്റെ കാര്യത്തിൽ ലോകത്തിന്റെ അംഗീകാരം നേടിയ സിനിമകളാണ് നമ്മുടേത്; സമ്പന്നമായ മലയാള ചലച്ചിത്ര സംസ്കാരത്തെ ആഘോഷിക്കാനും അറിയാനും കേരളീയം അവസരമൊരുക്കുന്നു; ചലച്ചിത്രമേളയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മികവിന്റെ കാര്യത്തിൽ ലോകത്തിന്റെ അംഗീകാരം നേടിയ സിനിമകളാണ് നമ്മുടേത്.സമ്പന്നമായ മലയാള ചലച്ചിത്ര സംസ്കാരത്തെ ആഘോഷിക്കാനും അറിയാനും കേരളീയം അവസരമൊരുക്കുന്നു. ചലച്ചിത്രമേളയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കു വച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മികവിന്റെ കാര്യത്തിൽ ലോകത്തിന്റെ അംഗീകാരം നേടിയ സിനിമകളാണ് നമ്മുടേത്. സമ്പന്നമായ മലയാള ചലച്ചിത്ര സംസ്കാരത്തെ ആഘോഷിക്കാനും അറിയാനും കേരളീയം അവസരമൊരുക്കുന്നു. ദേശീയ അംഗീകാരം ലഭിച്ച സിനിമകൾ, ജനപ്രിയ ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, കുട്ടികൾ- സ്ത്രീകൾ എന്നിവർ പ്രധാന കഥാപാത്രമാകുന്ന സിനിമകൾ തുടങ്ങിയവ കേരളീയത്തിന്റെ ഭാഗമായി നടത്തുന്ന ചലച്ചിത്രമേളയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കേരളത്തിന്റെ ചലച്ചിത്ര ചരിത്രത്തിലേയ്ക്ക് നമുക്ക് സഞ്ചരിക്കാം. മികച്ച സിനിമകൾ ആസ്വദിക്കാനും ചർച്ച ചെയ്യാനും ഒത്തുചേരാം.
https://www.facebook.com/Malayalivartha























