Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

500 പോലീസുകാരെ ചുറ്റും നിര്‍ത്തി കോട്ടമതിലിന്റെ ഉയരം കൂട്ടി മുഖ്യമന്ത്രി സുരക്ഷിതമായ് ഇരുന്നോളൂ;കൊല്ലത്ത് വയോധിക നേരിട്ട പീഡനത്തില്‍ വാ തുറക്കരുത്,എവിടെ സഖാത്തികള്‍ തീവ്രത അളക്കുന്നില്ലേ,കേരള യൂറോപ്പിലേ ഇതൊക്കെ നടക്കൂ,കവലപ്രസംഗത്തില്‍ സ്ത്രീ സുരക്ഷ പറയാം

24 OCTOBER 2023 08:12 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ഹമാസിന് വേണ്ടി ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയില്‍ വരെ പോയി സമരം നടത്തിയ എസ്എഫ്‌ഐക്കാരോട്. സ്വന്തം മണ്ണില്‍ അനീതി നടക്കുമ്പോള്‍ നിങ്ങള്‍ ഉറക്കത്തിലാണോ. കേരളം യൂറോപ്പിനെ പോലെ ആകും ദുബായ് ആകുമെന്നൊക്കെ തള്ളുന്ന ഭരണകര്‍ത്താക്കളോട് നിങ്ങള്‍ അതൊന്നും ആക്കിയില്ലേലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇവിടെ ഭയപ്പെടാതെ പുറത്തിറങ്ങാന്‍ പറ്റുന്ന ഒരു സാഹചര്യം ഉണ്ടാക്കി കൊടുക്കാന്‍ സാധിക്കുമോ. ബെസ്റ്റ് ആള്‍ക്കാരോടാണ് ഇത് പറയുന്നത് പാര്‍ട്ടി ആപ്പീസിലിട്ട് സഖാത്തികളെ പീഡിപ്പിക്കുന്ന ടീംസ് അല്ലെ ഇവര്‍. പറഞ്ഞുവരുന്നത് കഴിഞ്ഞദിവസം കൊല്ലത്ത് കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികയ്ക്ക് നേരെ ആക്രണം ഉണ്ടായി. പക്ഷെ അത് ചര്‍ച്ചയാക്കാനും രണ്ട് വാക്ക് പറയാനും ആരേയും കണ്ടില്ല. എല്ലാരും ഹമാസിന് വേണ്ടി മുറവിളി ഉയര്‍ത്തുന്ന തിരക്കിലാണ്. ഇപ്പോള്‍ സര്‍ക്കാരിനേയും സിപിഎമ്മിനേയും കുടഞ്ഞ് ആശാ ലോറന്‍സ് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അതൊന്ന് നോക്കാം.

KERALA EUROPE ല്‍ നടന്നതാണ്

UP യില്‍ അല്ല

സ്ത്രീകളുടെ സുരക്ഷ ഉറപ്പ് പറഞ്ഞ് രണ്ടാമൂഴം ഉറപ്പിച്ചവരുടെ ഭരണത്തില്‍ കീഴില്‍ നടന്ന ക്രൂരത ആണ് ഈ കാണുന്നത് !!

കൊല്ലം കൊട്ടിയത്ത്
വയസ് 75 എന്നും 85 എന്നും കാണുന്നു
അംഗപരിമിത
യാചക
അലങ്കാരങ്ങള്‍ നിരവധി

പീഡകന്‍ റാഷീദ് മന്‍സിലില്‍ റാഷിദ്
വയസ് 33
വെള്ളയും വെള്ളയും വസ്ത്രം

പക്ഷേ അവന്റെ ഉള്ള് വൃത്തിക്കെട്ട ഏതോ നിറത്തിലാണ്

ഈ അംഗപരിമിതമായ, അവന്റെ ഉമ്മുമ്മാന്റെ പ്രായം ഉള്ള സ്ത്രീയെ അവന്‍ മുഖത്ത് അടിച്ചു
കടന്ന് പിടിച്ചപ്പോള്‍ എതിര്‍ത്തതിനാണ് അവന്‍ അടിച്ചത് അവര്‍ വീണു
വീണപ്പോള്‍ എടുത്തോണ്ട് പോകുകയാണ് ഈ ക്രൂരന്‍
പീഡിപ്പിക്കാന്‍

മാത്യു കുഴല്‍നാടന് ചികില്‍സ വേണം എന്ന് വിധിച്ച ലുട്ടാപ്പി വൈദ്യര്‍
ഇവന് എന്ത് ചികില്‍സ കൊടുക്കും ?

K Rail ല്‍ അപ്പവും ചായയും വിറ്റ് കോടികള്‍ ഉണ്ടാക്കാന്‍ പോകുന്ന ഗോവിന്ദന്‍ മാഷ് എന്ത് വില ഇടും ഈ അമ്മടെ വേദനയ്ക്ക് ?

വീണ മന്ത്രി സൗജന്യ ചികില്‍സയും 1 ലക്ഷവും Offer ചെയ്‌തോ?

500 പോലീസ്‌ക്കാരെയും ചുറ്റും നിര്‍ത്തി കോട്ടമതിലിന് ഉയരം കൂട്ടി സ്വന്തം സഖാക്കളില്‍ നിന്ന് പോലും അകലം പാലിച്ച് സുരക്ഷ കൂട്ടി ജീവിക്കുന്ന
പ്രിയപ്പെട്ട ബഹുമാനപ്പെട്ട മുഖ്യമന്ത്രി
ശ്രീ പിണറായി വിജയന് എന്തുണ്ട് പറയാന്‍
ചോരയില്‍ കുളിച്ച് കിടന്ന ഈ അമ്മടെ നിസാഹായവസ്ഥയെ കുറിച്ച് ?

ആര്‍ക്കാണ് ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സുരക്ഷ കൊടുത്തിട്ടുള്ളത്

മുഖ്യമന്ത്രിക്കും കുടുംബത്തിനും മാത്രം ????????

KK Sailaja
Srimathi Srimathi Teacher
Chintha Jerome
എന്നീ പ്രമുഖ പ്രസിദ്ധ വനിതാ നേതാക്കള്‍ക്ക് എന്തുണ്ട് ഈ അമ്മയെ കുറിച്ച് പറയാന്‍ ?

ശൈലജ ടീച്ചര്‍ പൊലീസ്‌ക്കാരുടെ അകമ്പടിയോടെ പത്രക്കാരെയും ക്യാമറക്കാരെയും റോഡിന് ഇരുവശത്തും അണിനിരത്തി
ഒരു രാത്രി നടത്തം നടന്ന് നാട്ട്ക്കാരായ നാട്ട് ക്കാരെ മുഴുവനും മാലോകരെ മുഴുവനും അറിയിച്ചിരുന്നല്ലോ
ഇപ്പോള്‍ നടത്തം ഒന്നുമില്ലേ ?

ചിന്താ ജെറോമിനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍
ചെറുപ്പക്കാരിയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലാന്ന് പറഞ്ഞ ശ്രീമതി ശ്രീമതി ടീച്ചര്‍ക്ക് എന്തുണ്ട് ഈ അംഗപരിമിതമായ 7585 വയസ്‌ക്കാരിയെ ആക്രമിച്ചതിനെ കുറിച്ച്
പറയാന്‍?

കോപ്പി അടിച്ച ആര്‍ഷോ സഖാവിനെ കുറിച്ച് യുവജന കമ്മീഷന്‍ വാഴക്കുല ചെയര്‍പേഴ്ണ് വേദനയും ആകുലതയും ആയിരുന്നല്ലോ ?

കൊല്ലത്തെ എടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന ചെറുപ്പക്കാരി ആയാ CPIM സംസ്ഥാന കമ്മറ്റി അംഗമായ ചിന്താ Madamത്തിന് എന്തുണ്ട് കൊല്ലത്തെ ഈ ക്രുരതയെ കുറിച്ച്
പറയാന്‍ ?

നടിമാരുടെ കല്യാണ നിശ്ചയം മുതല്‍ മഞ്ഞള്‍ കുളിയും ഗര്‍ഭകാലവും പ്രസവവും 28 കെട്ടും
തുടങ്ങി എല്ലാ വിശേഷങ്ങളും അറിയിക്കുന്നവരും ഈ അമ്മയുടെ വേദന ചുരുക്കുകയാണ് ????

സ്ഥിരം മെഴുക് തിരി കത്തിക്കല്‍ Teams നെയും കണ്ടില്ല
UP യില്‍ പീഡനം നടന്നാല്‍ മാത്രമെ ആ Teams ഇറങ്ങുള്ളു

UP യില്‍ ആയിരുന്നു എങ്കില്‍
ഇവന്റെ വീട് ഇന്ന് മണ്ണില്‍ അലിഞ്ഞ് ചേരുമായിരുന്നു
അവിടെ ഭരിക്കുന്നത്
കുടുംബനാഥനല്ല
കാവിവേഷധാരിയാണ്
ഈശ്വരനെ സേവിച്ചിരുന്ന ആളാണ്
കുടുംബത്തെ കുറിച്ച് ആകുലത ഇല്ലാത്ത ആളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (44 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (9 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends