Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ആഞ്ഞടിച്ച് കരുത്തുകാട്ടി... ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ വന്‍ സ്‌കോര്‍ പിന്തുടരാന്‍ ബംഗ്ലാദേശിന് കഴിഞ്ഞില്ല; ദക്ഷിണാഫ്രിക്കയ്ക്ക് 149 റണ്‍സിന്റെ കൂറ്റന്‍ ജയം; മഹ്‌മൂദുല്ലയുടെ 111 റണ്‍സ് പോരാട്ടവീര്യവും ബംഗ്ലാദേശിനെ രക്ഷിച്ചില്ല

25 OCTOBER 2023 08:35 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ഇന്നലെ ദക്ഷിണാഫ്രിക്കയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. ബാറ്റ്‌സ്മാന്‍മാര്‍ ഉറഞ്ഞു തുള്ളി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ റണ്‍മല മറികടക്കാമെന്ന 'അതിമോഹം' ഒന്നും ചേസിങ്ങിന് ഇറങ്ങുമ്പോള്‍ ബം.ഗ്ലാദേശിനുണ്ടായിരുന്നില്ല. പരാമവധി ഓവര്‍ പിടിച്ചുനില്‍ക്കുക എന്നു മാത്രമായിരുന്നു. 47 ഓവര്‍ വരെ പിടിച്ചുനിന്ന് അവര്‍ അതു സാധിക്കുകയും ചെയ്തു.

വെറ്ററന്‍ താരം മഹ്‌മൂദുല്ലയുടെ (111 പന്തില്‍ 111) സെഞ്ചറിയാണ് ബംഗ്ലാദേശിനെ വലിയ നാണക്കേടില്‍നിന്നു രക്ഷിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 383 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് ഇന്നിങ്‌സ് 46.4 ഓവറില്‍ 233 റണ്‍സില്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് 149 റണ്‍സ് ജയം. ജയത്തോടെ എട്ടു പോയിന്റുമായി ന്യൂസീലന്‍ഡിനെ മറികടന്ന് ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയില്‍ രണ്ടാമതായി.

രണ്ടു പോയിന്റ് മാത്രമുള്ള ബംഗ്ലദേശ് അവസാന സ്ഥാനത്തായി. 27നു പാക്കിസ്ഥാനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരം. ബംഗ്ലദേശ് 28നു നെതര്‍ലന്‍ഡ്സിനെ നേരിടും. ഓപ്പണര്‍ ക്വിന്റന്‍ ഡികോക്കിന്റെ സെഞ്ചറിയുടെയും ഹെന്റിച്ച് ക്ലാസന്റെ മിന്നല്‍ ബാറ്റിങ്ങിന്റെയും ബലത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ കുറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ബംഗ്ലദേശിന്റെ തുടക്കം ഒട്ടും നല്ലതായിരുന്നില്ല.

സ്‌കോര്‍ബോര്‍ഡില്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും ബംഗ്ലദേശിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ആറാമനായി പുറത്തിറങ്ങിയ മഹ്‌മൂദൂല്ലയുടെ ഇന്നിങ്‌സാണ് ബംഗ്ല സ്‌കോര്‍ബോര്‍ഡിനെ ചലിപ്പിച്ചത്. മറുവശത്ത് വിക്കറ്റ് കൊഴിയുമ്പോഴും മഹ്‌മൂദുല്ല ക്രീസില്‍ നങ്കൂരമിട്ടു. നാല് സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു മഹ്‌മൂദുല്ലയുടെ ഇന്നിങ്‌സ്.

ഒന്‍പതാം വിക്കറ്റില്‍ മഹ്‌മൂദുല്ല മുസ്തഫിസൂര്‍ റഹ്‌മാന്‍ സഖ്യം 68 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതില്‍ 11 റണ്‍സ് മാത്രമാണ് മുസ്തഫിസൂറിന്റെ സംഭാവന. 46ാം ഓവറില്‍ മഹ്‌മൂദുല്ല പുറത്തായതോടെയാണ് കൂട്ടുകെട്ട് അവസാനിച്ചത്. തൊട്ടടുത്ത ഓവറില്‍ മുസ്തഫിസൂര്‍ റഹ്‌മാനും പുറത്തായതോടെ ബംഗ്ലദേശിന്റെ പോരാട്ടം അവസാനിച്ചു.
ന്മ 'ക്വിന്റല്‍' അടി

സ്‌കോര്‍ 400 കടന്നില്ല എന്നതു മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ പോരായ്മ. ഏകദിന മത്സരങ്ങളില്‍ 400 റണ്‍സ് ടോട്ടല്‍ 'ശീലമാക്കിയ' ഭക്ഷിണാഫ്രിക്കയെ 382 റണ്‍സില്‍ ഒതുക്കിയെന്ന് വേണമെങ്കില്‍ ബംഗ്ലദേശിന് ആശ്വസിക്കാം. ഏകദിന ലോകകപ്പ് മത്സരത്തില്‍ ബംഗ്ലദേശിനെതിരെ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക് 382 റണ്‍സെടുത്തത്. ഓപ്പണര്‍ ക്വിന്റന്‍ ഡികോക്കിന്റെ (140 പന്തില്‍ 174) തകര്‍പ്പന്‍ സെഞ്ചറിയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹെന്റിച്ച് ക്ലാസനും (49 പന്തില്‍ 90) ഡേവിഡ് മില്ലറും (15 പന്തില്‍ 34*) ആണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ 33ല്‍ നില്‍ക്കെ ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ഓപ്പണര്‍ റീസ് ഹെന്റിക്‌സിനെ (19 പന്തില്‍ 12) പുറത്താക്കി ഷൊരിഫുള്‍ ഇസ്ലാം ബംഗ്ലദേശിനു പ്രതീക്ഷ നല്‍കി. തൊട്ടടുത്ത ഓവറില്‍ തന്നെ മൂന്നാമനായെത്തിയ റസ്സി വാന്‍ഡര്‍ ഡസനെയും (7 പന്തില്‍ 1) ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഡികോക്കും ക്യാപ്റ്റന്‍ മാക്രവും ഒന്നിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ ഗിയര്‍ മാറുകയായിരുന്നു. ഒരുവശത്ത് ബംഗ്ലദേശ് ബോളര്‍മാരെ ഡികോക്ക് തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോള്‍, മറുവശത്ത് ഉറച്ച പിന്തുണയുമായി ക്യാപ്റ്റന്‍ കൂട്ടായി.

ഏഴും സിക്‌സും 15 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡികോക്കിന്റെ ഇന്നിങ്‌സ്. ഏകദിന ലോകകപ്പില്‍ ഡികോക്കിന്റെ മൂന്നാം സെഞ്ചറിയാണിത്. നേരത്തെ ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും എതിരെയും ഡികോക്ക് സെഞ്ചറി നേടിയിരുന്നു. ഇതോടെ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ വിരാട് കോലിയെ മറികടന്ന് ഡികോക്ക് ഒന്നാമതാകുകയും ചെയ്തു. മൂന്നാ വിക്കറ്റില്‍ ഡികോക്കും മാക്രവും ചേര്‍ന്ന് 131 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 31ാം ഓവറില്‍ 69 പന്തില്‍ 60 റണ്‍സെടുത്ത് മാക്രത്തെ പുറത്താക്കി ഷാക്കിബ് അല്‍ ഹസ്സനാണ് കൂട്ടുകെട്ട് പൊളിച്ചത്.

പിന്നീടെത്തിയ ഹെന്റിച്ച് ക്ലാസനും ഡികോക്കിന് മികച്ച കൂട്ടായി. ഇരട്ടസെഞ്ചറിയിലേക്ക് കുതിച്ച ഡികോക്കിനെ 46ാം ഓവറില്‍ ഹസന്‍ മഹ്‌മൂദാണ് പുറത്താക്കിയത്. ഇതിനുശേഷം ക്ലാസന്‍, തന്റെ 'ക്ലാസ്' പുറത്തെടുത്തു. എട്ടു സിക്‌സും രണ്ടും ഫോറും സഹിതം വെറും 49 പന്തില്‍ 90 റണ്‍സാണ് ക്ലാസന്‍ അടിച്ചുകൂട്ടിയത്. അതിവേഗം സെഞ്ചറിയിലേക്ക് കുതിച്ച ക്ലാസന്‍ അവസാന ഓവറിലെ രണ്ടാം പന്തില്‍ പുറത്താകുകയായിരുന്നു. ബംഗ്ലദേശ് ബോളര്‍മാരെ കണക്കിനു പഞ്ഞിക്കിട്ടു. അവസാനം നാല് ഓവറില്‍ മാത്രം 65 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (43 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (9 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends