കാളിയാര്‍ പുഴയിലെ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....

കാളിയാര്‍ പുഴയിലെ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഒടിപ്പാറ സ്വദേശി ബിനു(20) ആണ് മുങ്ങി മരിച്ചത്. മറ്റൊരു യുവാവിനെ രക്ഷപ്പെടുത്തി.
വണ്ണപ്പുറത്ത് ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവാണ് മരിച്ചത്. നാലംഗ സംഘമായിരുന്നു ഇന്നലെ വൈകുന്നേരം ഡാമില്‍ കുളിക്കാനിറങ്ങിയത്. ഫയര്‍ഫോഴ്സെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡാമിന്റെ ഷട്ടറില്‍ കാലു കുരുങ്ങിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
"
https://www.facebook.com/Malayalivartha






















