Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കര്‍ത്തയുടെ കോടികള്‍ക്ക് കൊമ്പുണ്ടോ?;മകളുടെ സാമ്രാജ്യം വളര്‍ത്താന്‍ സിപിഎമ്മിന്റെ കഴുക്കോല്‍ ഊരുന്നു,അഞ്ചോ പത്തോ കോടികൊണ്ട് തീരാത്തത് കൊണ്ടാണ് ഈ ഒളിച്ചോട്ടം,പിണറായി വിജയനേയും മകളേയും കുടഞ്ഞ് ശക്തിധരന്‍,അച്ഛനെ അഴിക്കുള്ളിലാക്കുന്നത് മകള്‍ തന്നെ

25 OCTOBER 2023 07:29 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ആ ഒന്നേമുക്കാല്‍ കോടി കൊണ്ടോ അഞ്ചുകോടി കൊണ്ടോ പത്തുകോടി കൊണ്ടോ തീരില്ല എന്നതുകൊണ്ടല്ലേ ഈ ഒളിച്ചോട്ടം. കര്‍ത്തയുടെ കോടികള്‍ക്ക് കൊമ്പുണ്ടോ?. പിവി ആരെന്ന് ചോദ്യം വന്നാല്‍ മേലോട്ട് നോക്കിയിരിക്കുന്ന ചിലരുണ്ട്. കര്‍ത്തയുടെ ഡയറിയിലെ പേര് കഴുത്തില്‍ വാളാണ് കൂടെ മകളെ പൂട്ടാനുള്ള ആയുധവും. മകളുടെ സാമ്രാജ്യം വളര്‍ത്താന്‍ കമ്യൂണിസത്തിന്റെ കഴുക്കോല്‍ ഊരണം. കഴുക്കോല്‍ ഊരിയിട്ടായാലും മകളെ വളര്‍ത്തും. അങ്ങനെ മകളെ വളര്‍ത്തിക്കൊണ്ടിരിക്കുന്ന നാറിയ കഥകളാണ് പുറത്ത് വരുന്നത്. പക്ഷെ ഇത് ചോദ്യം ചെയ്യരുത് രായാവിന് പൊള്ളും.

കര്‍ത്തയുടെ കോടികള്‍ക്ക് എന്താ കൊമ്പുണ്ടോ എന്ന് ചോദിക്കുകയാണ് ശക്തിധരന്‍. ഉത്തരം കിട്ടാത്ത സമസ്യയായി എന്റെ മുന്നില്‍ ഇപ്പോഴും തുടരുന്ന ചോദ്യം , ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ടു കോടി രൂപ വാങ്ങിയത് മടക്കിക്കൊടുക്കണമെന്നു തീരുമാനിച്ച സിപിഎം കേന്ദ്രകമ്മിറ്റി എന്തുകൊണ്ടാണ് ഒന്നേമുക്കാല്‍ കോടി രൂപ കരിമണല്‍ കര്‍ത്തായില്‍ നിന്ന് വാങ്ങിയത് മടക്കിക്കൊടുക്കാന്‍ തീരുമാനിക്കാത്തത്?. ഇതെന്താ ഒരേ കടയില്‍ രണ്ടു കച്ചവടമോ ? ഈ തുക ഒന്നേമുക്കാല്‍ കോടി കൊണ്ടോ അഞ്ചുകോടി കൊണ്ടോ പത്തുകോടി കൊണ്ടോ തീരില്ല എന്നതുകൊണ്ടല്ലേ ഈ ഒളിച്ചോട്ടം? .ഇതില്‍ ആരൊക്കെ എത്ര യൊക്കെ കമ്മീഷന്‍ എടുത്തു. യഥാര്‍ത്ഥത്തില്‍, സാന്റിയാഗോ മാര്‍ട്ടിനുമായുള്ള ഇടപാട് അടക്കം പാര്‍ട്ടിയെ വഞ്ചിച്ചു നേടിയ വന്‍ തുകകള്‍ ഒരടഞ്ഞ അദ്ധ്യായമായിരിക്കയ്‌ട്ടെ എന്ന് ആഗ്രഹിച്ചാണ് അതൊന്നും പുറത്തുവരാതെ ഞാന്‍ മൗനം ഭജിച്ചത്. മാത്രമല്ല പിണറായി വിജയനോടുള്ള വിദ്വേഷമാണ് എന്റെ പോസ്റ്റുകളുടെ ലക്ഷ്യമെന്നു പാര്‍ട്ടിയിലെ കാളികൂളി സംഘം നടത്തുന്ന പ്രചാരണം കൂടി കനത്തപ്പോള്‍ സ്വാഭാവികമായും ഞാന്‍ ഒറ്റപ്പെട്ടു.

എനിക്ക് ഏതെങ്കിലും പാര്‍ട്ടിയോട് അനുഭാവമോ ഏതെങ്കിലും പാര്‍ട്ടിക്കു എന്നോട് ഐക്യദാര്ഢ്യം പോലുമോ ഇല്ലാത്ത സ്ഥിതിയില്‍ എന്റെ അവസ്ഥ ആര്‍ക്കും ഊഹിക്കാം. ഒരു സാഹസിക മാധ്യമപ്രവര്‍ത്തനമാണ് ജന്മം കൊണ്ട നാള്‍ മുതല്‍ ജനശക്തി നടത്തുന്നത് . പക്ഷെ ലോട്ടറിരാജാവുമായുള്ള അവിശുദ്ധബന്ധം ആദ്യമായി ലോകത്തിന് മുന്നില്‍ കൊണ്ടുവന്നത് ഞാനാണെന്ന സത്യം ആര്‍ക്കും അറിയില്ല. പത്രപ്രവര്‍ത്തനത്തില്‍ ഏറ്റവും വലിയ മൂല്യങ്ങള്‍ സൂക്ഷിക്കുന്നതാരെന്നു സൂക്ഷ്മ നിരീക്ഷണം നടത്തി ഷോര്‍ട് ലിസ്റ്റ് ചെയ്തു കണ്ടെത്തിയ മാധ്യമപ്രവര്‍ത്തകനാണ് ആ വെടി പൊട്ടിച്ചത്. എന്റെ കണക്ക് തെറ്റിയില്ല. ആ വാര്‍ത്തയുടെ ഫോട്ടോസ്റ്റാറ്റ് എടുത്താല്‍ പോലും എവിടെനിന്ന് ഉത്ഭവിച്ച വാര്‍ത്തയാണെന്ന് സാങ്കേതിക പരിശോധനയില്‍ അറിയാനാവില്ലായിരുന്നു. ഞാനത് പഠിച്ചത് ജയറാം പടിക്കലിന്റെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട് എന്റെ അടുത്ത സുഹൃത്തില്‍ നിന്നും കരസ്ഥമാക്കിയപ്പോള്‍ അത് പ്രോസസ് ചെയ്ത ടെക്‌നോളജി പകര്‍ത്തിയത് വെച്ചാണ്.

പക്ഷെ പിടിച്ചുനില്‍ക്കാനാകാതെ പടിക്കല്‍ താഴെ പോയി. തൊട്ടു പിന്നാലെ മധുസൂദനനും രാജിവെക്കേണ്ടിവന്നു ഒരു വെടിക്ക് രണ്ട് പക്ഷി. ഒരിക്കലും എനിക്ക് തിരുവനന്തപുരത്തു പോസ്റ്റിങ് നല്‍കാതിരുന്ന പാര്‍ട്ടി, നേതൃത്വത്തില്‍ വി എസിന്റെ പിടി അയഞ്ഞതോടെയാണ് നയം മാറ്റിയത് . സെക്രട്ടറിയറ്റ് ഒന്നടങ്കം ഞാന്‍ തിരുവനന്തപുരത്തു തന്നെ വേണമെന്ന് ശാഠ്യം പിടിച്ചു. സെക്രട്ടറിയേറ്റിന്റെ തീരുമാനം കയ്യില്‍കിട്ടിയതോടെ ഞാനെന്റെ പണി തുടങ്ങി. വലിയ വലിയ കസേരകളില്‍ ഇരുന്നവര്‍ തെറിച്ചു. ആദ്യമായി തിരുവനന്തപുരത്തു ദേശാഭിമാനി എഡിഷന്‍ തുടങ്ങിയിട്ടുപോലും എനിക്ക് മാത്രമായിരുന്നു ഇവിടെ പോസ്റ്റിങ് നിഷേധിച്ചത് .പക്ഷെ ഒരു നേതാവിന്റെയും കാലുപിടിക്കാന്‍ പോയില്ല. ഇതായിരിന്നു ശക്തിധരന്റെ പോസ്റ്റ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (5 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends