ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കണ്ണൂര്‍ കാങ്കോലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണൂര്‍ ചെക്കിക്കുളം സ്വദേശി പ്രസന്ന (38) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഭര്‍ത്താവ് ഷാജി പൊലീസില്‍ എത്തി കീഴടങ്ങി. കാങ്കോല്‍ ബമ്മാരടി കോളനിയിലാണ് സംഭവം.
ഷാജിയും പ്രസന്നയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു ഷാജി ഭാര്യയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചത്. വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha






















