Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...


ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....


എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...

കോഴിക്കോട് ചുംബനസമരക്കാരും ഹനുമാന്‍ സേന പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി, ഇരുകൂട്ടരെയും പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി

01 JANUARY 2016 11:13 AM IST
മലയാളി വാര്‍ത്ത.

കോഴിക്കോട് ചുംബനസമരക്കാരും ഹനുമാന്‍ സേന പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഞാറ്റുവേല എന്ന സംഘടന നടത്തുന്ന ചുംബനസമരത്തെച്ചൊല്ലിയാണ് പ്രശ്‌നം. കിഡ്‌സണ്‍ സ്‌ക്വയറില്‍ സംഘടിച്ച ഇരുകൂട്ടരെയും പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി.
സവര്‍ണഫാസിസത്തിനെതിരേ ചുംബനത്തെരുവ് എന്ന പ്രഖ്യാപനവുമായി രാവിലെ ഒമ്പതുമണിക്ക് തന്നെ കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്താണ് ചുംബനസമരക്കാര്‍ എത്തിയിരുന്നു.
തുടര്‍ന്ന് ഹനുമാന്‍ സേന പ്രവര്‍ത്തകരും ചുംബനസമരക്കാരും തമ്മില്‍ വാക്കേറ്റവും ഉന്തുതള്ളും നടന്നത്. പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ തന്നെയായിരുന്നു ഹനുമാന്‍സേന. കോഴിക്കോട് സാംസ്‌ക്കാരിക നഗരമാണെന്നും അവിടെ ഇത്തരത്തിലുള്ള ചുംബനസമരപരിപാടികള്‍ നടക്കില്ലെന്നും ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗക്കാരെയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
സവര്‍ണ ഫാസിസത്തിനെതിരേ മുദ്രാവാക്യമുയര്‍ത്തി ഞാറ്റുവേല എന്ന സംഘടനയാണ് ചുംബനതെരുവ് സംഘടിപ്പിച്ചത്.
ചുംബനതെരുവിനെതിരെ രംഗത്തെത്തുമെന്ന് നേരത്തെ തന്നെ ഹനുമാന്‍ സേന വ്യക്തമാക്കിയിരുന്നു.
ആദ്യതവണത്തെ ചുംബനസമരക്കാരുമായി യാതൊരു ബന്ധവുമില്ലെന്നു പ്രഖ്യാപിച്ചാണു ഞാറ്റുവേല സാംസ്‌കാരിക പ്രവര്‍ത്തകസംഘം പ്രതിഷേധത്തിനൊരുങ്ങിയത്.
ബ്രാഹ്മണ്യത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരേ കലാവിഷ്‌കാരങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി ഞാറ്റുവേല നടത്തുന്ന തെരുവരങ്ങുകളുടെ ഭാഗമായാണ് ചുംബനസമരം കോഴിക്കോട് സംഘടിപ്പിച്ചിരുന്നത്.
കൊച്ചിയില്‍ പ്രതീകാത്മകമായി നടത്തിയ കെട്ടുതാലി ചുട്ടരിക്കല്‍ സമരത്തിന്റെ തുടര്‍ച്ചയായി കെട്ടുതാലി അറുത്തെറിഞ്ഞാണു ഇന്നത്തെ സമരം.
പരിപാടി സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചതുമുതല്‍ വ്യാപക എതിര്‍പ്പുകളുയരുന്നുണ്ട്. പരിപാടിക്കുനേരേ ബോംബെറിയുമെന്ന് ഹനുമാന്‍സേനയുടെ ഭീഷണി ഉണ്ടായിരുന്നതായി ഞാറ്റുവേല സംഘാടകര്‍ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (3 minutes ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (13 minutes ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (8 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (8 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (8 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (8 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (8 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (12 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (12 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (14 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (14 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (14 hours ago)

Malayali Vartha Recommends