കോഴിക്കോട് പന്തീരാങ്കാവില്‍ കിണറ്റില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

പന്തീരാങ്കാവില്‍ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പന്തീരാങ്കാവ് ഹൈസ്‌കൂളിലെ പത്താംക്‌ളാസ് വിദ്യാര്‍ഥികളായ ഒളവണ്ണ മൂര്‍ക്കത്ത് പ്രഭാകരന്റെ മകന്‍ അതുല്‍ (15), പന്തീരാങ്കാവ് മുതിര കാലായില്‍ മനോജിന്റെ മകന്‍ ബിനോജ് (15) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ കാണാതായ കുട്ടികളെ രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























