Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോട്ടോറോള റിപ്പബ്ലിക് ദിന ഓഫറുകൾ പ്രഖ്യാപിച്ചു...

16 JANUARY 2026 04:48 PM IST
മലയാളി വാര്‍ത്ത

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്‌മാർട്ട്ഫോണുകൾക്ക് ആകർഷകമായ വിലക്കുറവുമായി ഫ്ലിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ചു. പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലായ മോട്ടറോള എഡ്‌ജ്‌ 60 പ്രോ 25,999 രൂപയ്ക്കും, എഡ്‌ജ്‌ 60 ഫ്യൂഷൻ 19,999 രൂപയ്ക്കും സ്വന്തമാക്കാം. 50എംപി ട്രിപ്പിൾ ക്യാമറ സിസ്റ്റം, 1.5കെ കേർവ്ഡ് ഡിസ്‌പ്ലേ, മികച്ച ബാറ്ററി ബാക്കപ്പ് എന്നിവയാണ് ഈ മോഡലുകളുടെ പ്രധാന സവിശേഷതകൾ. പ്രീമിയം ഡിസൈനും ഐപി68 വാട്ടർ പ്രൊട്ടക്ഷനും ഈ ഫോണുകളുടെ പ്രത്യേകതയാണ്.

മിഡ്-റേഞ്ച് വിഭാഗത്തിൽ മോട്ടോ ജി96 5ജി 16,999 രൂപയ്ക്കും, മികച്ച ബാറ്ററി കരുത്തുള്ള മോട്ടോ ജി86 പവർ 15,999 രൂപയ്ക്കും ലഭ്യമാണ്. ജി86 പവർ മോഡലിൽ 6720എംഎഎച്ച് ബാറ്ററിയും മിലിട്ടറി ഗ്രേഡ് സുരക്ഷയുമാണ് മോട്ടോറോള ഒരുക്കിയിരിക്കുന്നത്. കൂടാതെ മോട്ടോ ജി67 5ജി 14,999 രൂപയ്ക്കും മികച്ച ക്യാമറ പെർഫോമൻസോടെ ലഭ്യമാണ്.

ബജറ്റ് സെഗ്‌മെന്റിൽ ശ്രദ്ധേയമായ മോട്ടോ ജി57 5ജി 12,999 രൂപയ്ക്കാണ് ഈ സെയിലിൽ വിൽക്കുന്നത്. ലോകത്തിലെ ആദ്യ സ്‌നാപ്ഡ്രാഗൺ 6എസ് ജെൻ 4 പ്രൊസസറും 7000എംഎഎച്ച് ബാറ്ററിയും ഉൾപ്പെടുന്ന ഈ ഫോൺ കുറഞ്ഞ വിലയിൽ മികച്ച 5ജി അനുഭവം വാഗ്‌ദാനം ചെയ്യുന്നു. എല്ലാ ഫോണുകളിലും സോണി ലെയ്‌റ്റിയ ക്യാമറകളും പ്രീമിയം വീഗൻ ലെതർ ഫിനിഷും മോട്ടോറോള ഉറപ്പാക്കിയിട്ടുണ്ട്.

ഓഫറുകളെക്കുറിച്ച് കൂടുതലറിയാൻ, സന്ദർശിക്കുക: https://www.flipkart.com/motorola-republic-day-sale-jan26-at-store

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 minutes ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (26 minutes ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (36 minutes ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (1 hour ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (1 hour ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (1 hour ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (1 hour ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (1 hour ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (2 hours ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (2 hours ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (4 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (5 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (5 hours ago)

Malayali Vartha Recommends