Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...


കേരളത്തിൽ ഇനി പഴയ മഴ പെയ്യില്ല! ലഘു മേഘവിസ്ഫോടനവും, കള്ളക്കടൽ പ്രതിഭാസവും: വരും മണിക്കൂറുകൾ അതീവ നിർണായകം...


കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്ന് അല്ല, ചെന്നിത്തല! രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ...


ഒളിവ് ജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ ക്യൂആർ കോഡ്; അർജുൻ ആയങ്കിയും അനിയനും ഒരേ രാത്രിയിൽ പിടിയിൽ...


കേരളത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ.. ലോക്‌സഭയിൽ അവതരിപ്പിക്കുക അമിത് ഷാ.. 'കേരള' എന്നതിൽ നിന്ന് 'കേരളം' ..

കൈത്തുന്നലിന്റെ മാസ്മരികതയുമായി മഹാലക്ഷ്മി ബാലമുരുകന്‍ സ്റ്റുഡന്റ്സ് ബിനാലെയില്‍

16 JANUARY 2026 04:54 PM IST
മലയാളി വാര്‍ത്ത
ഒത്തനടുക്ക് വച്ചിരിക്കുന്ന മധുരപലഹാരങ്ങളിലേക്ക് അരിച്ചെത്തുന്ന ഉറുമ്പുകള്‍, ഈ പ്രമേയത്തെ തുണിയില്‍ തുന്നിയെടുത്തിരിക്കുകയാണ് തമിഴ്നാട് സ്വദേശിനിയായ മഹാലക്ഷ്മി ബാലമുരുകന്‍. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (KBF) സ്റ്റുഡന്റ്സ് ബിനാലെയുടെ ഭാഗമായി ഫോർട്ട് കൊച്ചിയിലെ സെന്റ് ആൻഡ്രൂസ് പാരിഷ് ഹാളില്‍ ഒരുക്കിയിട്ടുള്ള 'സ്വീറ്റ് അസെന്റ് – എ ട്രേസ്ഡ് ടാപെസ്ട്രി' (Sweet Ascent – A Traced Tapestry) എന്ന കലാസൃഷ്ടി പ്രകൃതിയുമായുള്ള വേറിട്ടൊരു സംവാദമാണ് കാണികള്‍ക്ക് നല്‍കുന്നത്.
തമിഴ്‌നാട്ടിലെ കുംഭകോണത്തെ ഗവ. ഫൈന്‍ ആര്‍ട്സ് കോളേജ് വിദ്യാര്‍ഥിനിയായ മഹാലക്ഷ്മി രണ്ട് മാസത്തോളം നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ഈ സൃഷ്ടി തുന്നിയെടുത്തത്. മധുരപലഹാരങ്ങളിലേക്ക് ഉറുമ്പുകൾ നടത്തുന്ന ചടുലമായ ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഇത് ചെയ്തെടുത്തത്.

കൈത്തയ്യലിന്റെ വിസ്മയമായ 'സ്വീറ്റ് അസെന്റ്' എന്ന സൃഷ്ടിക്കൊപ്പം തന്നെ സന്ദർശകർക്ക് കലാനുഭവത്തിൽ പങ്കുചേരാൻ അവസരമൊരുക്കുന്ന 'ടൈനി ഓഷ്യൻ ബാലെ' (Tiny Ocean Ballet) എന്ന കലാപ്രതിഷ്ഠയും പ്രദർശനത്തിലുണ്ട്. തന്റെ ഫൈന്‍ ആര്‍ട്സ് (എംഎഫ്എ) പഠനകാലത്തെ പ്രവർത്തനങ്ങളുടെ സമാഹാരമാണ് ഈ പ്രദർശനം.

ഉറുമ്പുകളുടെ സങ്കീർണ്ണമായ സഞ്ചാരപാത അതുപോലെ തന്നെ തുന്നിയെടുക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നുവെന്ന് മഹാലക്ഷ്മി പറഞ്ഞു. ക്യൂറേറ്റർമാരായ സുധീഷ് കോട്ടമ്പ്രം, ശീതൾ സി.പി. എന്നിവരാണ് സ്റ്റുഡന്റ്സ് ബിനാലെയിലേക്ക് മഹാലക്ഷ്മിയെ തിരഞ്ഞെടുത്തത്.

സന്ദര്‍ശകരില്‍ നിന്ന് മികച്ച പ്രതികരണമാണ് മഹാലക്ഷ്മിയുടെ സൃഷ്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൃഷ്ടിയെ മനസിലാക്കാന്‍ സന്ദര്‍ശകര്‍ സമയം ചെലവഴിക്കാന്‍ തയ്യാറാകുന്നതാണ് ഏറ്റവും വലിയ അംഗീകാരമെന്ന് അവർ പറ‍ഞ്ഞു. ആഗോള സമകാലീനകലാസമൂഹത്തിന് മുന്നിൽ സ്വന്തം സൃഷ്ടികൾ അവതരിപ്പിക്കാനും ആധുനിക കലാലോകത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും സ്റ്റുഡന്റ്സ് ബിനാലെയിലെ പങ്കാളിത്തം ഏറെ സഹായിച്ചെന്നും അവര്‍ പറഞ്ഞു.      
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ രക്ഷിത; ട്രെയിന്‍ യാത്രക്കിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കുന്നതിനായി പ്രത്യേക നിരീക്ഷണവും പരിശോധനയും ശക്തമാക്കി; 33 പേർ അറസ്റ്റിൽ  (10 minutes ago)

പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും സ്റ്റൈപ്പൻ്റും ഇനത്തിൽ മുൻ സർക്കാർ വരുത്തി വച്ച കുടിശ്ശിക തീർക്കുന്നതിനാണ് യു ഡി എഫ് സർക്കാർ മുന്തിയ പരിഗണന നൽകിയത്; മറിച്ച്  (19 minutes ago)

കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ റദ്ദാക്കുക; കേന്ദ്ര നയങ്ങൾക്കെതിരെ നാളെ സംസ്ഥാനത്ത് ജയിൽ നിറയ്ക്കൽ സമരമുണ്ടാകുമെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി  (26 minutes ago)

കുട്ടനാടൻ പാടശേഖരങ്ങളിൽ നെൽകൃഷി ഒഴിവാക്കി മത്സ്യകൃഷി മാത്രം നടത്തുന്ന രീതിയെ ശക്തമായി എതിർക്കും; കാർഷിക മേഖലയിൽ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങളെ വിലയിരുത്തുവാൻ സ്പെഷ്യൽ ഡ്രൈവ് നടത്തി 20 ദിവസത്തിനകം റിപ്പോ  (33 minutes ago)

408 ക്യാമ്പുകളിലായി 41644 പേരുണ്ട്; മഴ സാധ്യതയുള്ള ജില്ലകളിൽ കളക്ടർമാർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ  (41 minutes ago)

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരണത്തിന് കീഴടങ്ങി...  (2 hours ago)

യുദ്ധത്തിനെതിരെ കൈയൊപ്പ്; ബോധവത്കരണ പരിപാടി നടത്തി...  (2 hours ago)

വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും  (2 hours ago)

ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...  (2 hours ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഏഴുമാസം ഗർഭിണിയായിരുന്ന യുവതി മരിച്ചു; ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം....  (3 hours ago)

കേരളത്തിൽ ഇനി പഴയ മഴ പെയ്യില്ല! ലഘു മേഘവിസ്ഫോടനവും, കള്ളക്കടൽ പ്രതിഭാസവും: വരും മണിക്കൂറുകൾ അതീവ നിർണായകം...  (3 hours ago)

കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്ന് അല്ല, ചെന്നിത്തല! രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ...  (3 hours ago)

ഒളിവ് ജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ ക്യൂആർ കോഡ്; അർജുൻ ആയങ്കിയും അനിയനും ഒരേ രാത്രിയിൽ പിടിയിൽ...  (3 hours ago)

കേരളത്തിന്റെ പേരുമാറ്റം വൈകില്ല  (3 hours ago)

direct-railway- പ്ലാൻ പറഞ്ഞ് റഷ്യൻ ഉപ പ്രധാനമന്ത്രി,  (4 hours ago)

Malayali Vartha Recommends