പമ്പയിലും ശബരിമലയിലും ഹോട്ടലുകളില്‍ പരിശോധന: 29 രൂപ പിഴ ഈടാക്കി

പമ്പയിലെയും ശബരിമലയിലെയും ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും അധികൃതര്‍ പരിശോധന നടത്തി. തീര്‍ഥാടകരെ വ്യാപകമായി ചൂഷണം ചെയ്യുന്നുവെന്ന നിരവധി പരാതികളെ തുടര്‍ന്നാണ് പത്തനംതിട്ട കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. 29 ലക്ഷത്തിലധികം രൂപയുടെ പിഴയും ഈടാക്കി. പമ്പ, നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്നിവടങ്ങളിലെ കടകളിലായിരുന്നു പരിശോധന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























