ശിവഗിരി മഹാതീര്‍ത്ഥാടനം ഇന്ന് സമാപിക്കും

ശിവഗിരിമഹാ തീര്‍ത്ഥാടനം ഇന്ന് സമാപിക്കും. രാവിലെ 8ന് ഗുരുദേവ പ്രതിഷ്ഠാദിനം പ്രമാണിച്ച് വിശേഷാല്‍ പൂജയും സമാരാധനയും പുഷ്പകലശാഭിഷേകവും നടന്നു. തുടര്‍ന്ന് ആഗോള ശ്രീനാരായണ പ്രസ്ഥാന സംഗമവും നടന്നു. ഉച്ചയ്ക്ക് ഒരുമണിക്ക് സാഹിത്യസമ്മേളനം നടക്കും.
വൈകിട്ട് 5ന് നടക്കുന്ന സ മാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അദ്ധ്യക്ഷത വഹിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























