Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സരിത: പണത്തെ കുറിച്ച് അറിവില്ലെങ്കില്‍ ചോദിക്കുമോ?

27 JANUARY 2016 04:53 AM IST
മലയാളി വാര്‍ത്ത.

More Stories...

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ഉമ്മന്‍ചാണ്ടിയുമായി 3 വര്‍ഷത്തെ ബന്ധം. പല തവണ വീട്ടിലും ആഫീസിലും പോയിക്കണ്ടിട്ടുണ്ട്, ശ്രീധരന്‍ നായര്‍ക്കൊപ്പം സെക്രട്ടേറിയറ്റില്‍ എത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ശ്രീധരന്‍ നായര്‍ പദ്ധതിയില്‍ പങ്കാളിയായതെന്നും സരിത വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സരിത.സോളാര്‍ കേസില്‍ പ്രതി സരിതയുമായി ബന്ധമില്ലെന്നും പണം വാങ്ങിയിട്ടില്ലെന്നുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെ തെളിവു സഹിതം തള്ളി സരിത. മുഖ്യമന്ത്രിക്കു വേണ്ടി തോമസ് കുരുവിളയ്ക്ക് രണ്ടു തവണ പണം നല്‍കി. തന്റെ നേരിട്ടുള്ള ഇടപാടിലാണ് പണം നല്‍കിയത്. മുഖ്യമന്ത്രി പറയുന്നത് പോലെ കടപ്ലാമറ്റത്തുവച്ചല്ല ആദ്യം കാണുന്നത്. അതിനും ഒരു വര്‍ഷം മുന്‍പ് ബന്ധമുണ്ട്. ക്ലിഫ് ഹൗസിലെ ലാന്‍ഡ് ഫോണില്‍ രാവിലെ ആറു മുതല്‍ ഏഴു വരെ വിളിക്കാന്‍ അവസരം നല്‍കിയിരുന്നു.
ഡല്‍ഹിയില്‍ വച്ചുകണ്ടപ്പോള്‍ പണത്തിന്റെ കാര്യം എന്തായി എന്നു ചോദിക്കണമെങ്കില്‍ അദ്ദേഹത്തിന് പണത്തേക്കുറിച്ച് അറിവില്ലെന്ന് പറയാന്‍ കഴിയുമോ? ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ രണ്ടു ലക്ഷത്തിന്റെ ചെക്ക് മടങ്ങിയത് തന്റെ പേരിലുള്ളതാണ്. തന്റെ അക്കൗണ്ടില്‍ അത്രയും തുകയില്ലായിരുന്നു. എന്നാല്‍ കമ്പനിയുടെ അക്കൗണ്ട് ബിജു രാധാകൃഷ്ണന്റെ പേരിലാണെന്നും സരിത പറഞ്ഞു.
ടി.സി മാത്യൂ തനിക്കെതിരെ പരാതി നല്‍കിയപ്പോള്‍ അദ്ദേഹം തന്നെയാണ് അക്കാര്യം തന്നെ വിളിച്ചറിയിച്ചത്. ഒപ്പമുണ്ടായിരുന്ന ഒരു പോലീസുകാരന്റെ് ഫോണില്‍ നിന്നാണ് അദ്ദേഹം വിളിച്ചത്.
രണ്ടു വര്‍ഷമായി നഷ്ടപ്പെട്ട പണത്തിനായി കാത്തിരിക്കുകയായിരുന്നു താന്‍. അത് തന്റേതോ ബിജുവിന്റേതോ അല്ല. പദ്ധതിയില്‍ നിക്ഷേപിച്ചവരുടെ പണമാണ്. ജയിലില്‍ നിന്ന് ഇറങ്ങി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പണം തിരിച്ചുനല്‍കാന്‍ ആരും തയ്യാറായില്ല. അവര്‍ പണം നല്‍കിയാല്‍ ഇടപാടുകാരുടെ പണം മടക്കി നല്‍കി കേസ് തീര്‍ക്കാം. തനിക്കുമൊരു കുടുംബമുണ്ട്. ഈ സര്‍ക്കാരിനെയോ മന്ത്രിമാരെയോ പ്രതിസന്ധിയിലാക്കാന്‍ തനിക്ക് താല്‍പര്യമില്ല. ഇത്രയധികം താന്‍ സംരക്ഷിച്ചിട്ടും കോണ്‍ഗ്രസുകാര്‍ തന്നെ തെരുവു വേശ്യയ്ക്ക് തുല്യം ചവിട്ടുത്തേച്ചു. ഇനി ഇവരെ സംരക്ഷിച്ചിട്ടു കാര്യമില്ലെന്നു താന്‍ തന്നെ തീരുമാനിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ ചാനലുകളിലൂടെ തന്നെ തെരുവ് വേശ്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ചതായി സോളാര്‍ പ്രതി സരിത എസ്. നായര്‍. താന്‍ മാത്രമാണ് എല്ലായ്‌പ്പോഴും ക്രൂശിക്കപ്പെടുന്നതെന്നും സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയശേഷം പുറത്തിറങ്ങവേ സരിത മാധ്യമങ്ങളോടു പറഞ്ഞു. സോളാര്‍ കമ്മീഷനിലെ വെളിപ്പെടുത്തലുകളില്‍ പൊരുത്തക്കേടുകള്‍ തോന്നിയാല്‍ ആര്‍ക്കു ചോദ്യം ചെയ്യാം. ആവശ്യപ്പെടുന്ന രേഖകളും സമര്‍പ്പിക്കാന്‍ തയാറാണെന്നു സരിത പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (26 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (28 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (34 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (41 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (55 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends