രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്; ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ സുപ്രീം കോടതി നീക്കി; സുപ്രീംകോടതിയുടെ ഉത്തരവ് രാഹുൽ മാങ്കൂട്ടത്തിന് തിരിച്ചടിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ സുപ്രീം കോടതി നീക്കിയിരുന്നു. ഇത് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്ക് തിരിച്ചടിയാണോ എന്ന ചോദ്യമുയരുകയാണ്. ഈ വിഷയത്തിൽ രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം മാധ്യമങ്ങളോട് സംസാരിക്കുകയാണ് . അദ്ദേഹത്തിന്റെ പ്രതികരണത്തിലേക്ക്;-
https://www.facebook.com/Malayalivartha


























