ഇയാളാര് ഷാജഹാൻ ചക്രവർത്തിയോ? രാഹുൽ മാങ്കൂട്ടത്തിനെ തകർത്തത് വി ഡി സതീശൻ ; ഗുരുതര ആരോപണവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

രാഹുൽ മാങ്കൂട്ടത്തിനെ തകർത്തത് വി ഡി സതീശൻ ആണെന്ന ഗുരുതര ആരോപണവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം . രാഹുലിനെതിരെ വൻ അജണ്ടയാണ് നടക്കുന്നതെന്നും രാജേന്ദ്രൻ പന്തളം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണത്തിലേക്ക്;-
https://www.facebook.com/Malayalivartha



























