Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പുലിറ്റ്സർ ജേതാവായ എഴുത്തുകാരൻ ജോൺ ട്രേസി കിഡ്ഡർ അന്തരിച്ചു...

26 MARCH 2026 11:21 AM IST
മലയാളി വാര്‍ത്ത

പുലിറ്റ്സർ ജേതാവായ എഴുത്തുകാരൻ ജോൺ ട്രേസി കിഡ്ഡർ (80) അന്തരിച്ചു. നോൺ ഫിക്ഷൻ രചനകളെ ബെസ്റ്റ് സെല്ലറുകളാക്കി മാറ്റിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് മുതൽ നഴ്സിംഗ് ഹോമിലെ ജീവിതം വരെ പ്രമേയമാക്കിയ കിഡ്ഡറുടെ കൃതികൾ സാഹിത്യലോകത്തെ ബെസ്റ്റ് സെല്ലറുകളായിരുന്നു. കിഡ്ഡറിന്റെ ദീർഘകാല പ്രസാധകനായ റാൻഡം ഹൗസ് മരണം സ്ഥിരീകരിക്കുകയും ചെയ്തു.

1981ൽ പുറത്തിറങ്ങിയ കൃതിയായ “ദി സോൾ ഓഫ് എ ന്യൂ മെഷീനിന് ( The Soul of a New Machine) പുലിറ്റ്സർ പുരസ്കാരവും നാഷണൽ ബുക്ക് അവാർഡും നേടി. 1989ൽ പുറത്തിറങ്ങിയ "എമങ് സ്കൂൾ ചിൽഡ്രൻ ( Among Schoolchildren), വാർദ്ധക്യത്തിന്റെ ഇരുണ്ട വശവും നഴ്സിംഗ് ഹോമിലെ ജീവിതവും വ്യക്തമാക്കി 1993ൽ പുറത്തിറങ്ങിയ ഓൾഡ് ഫ്രണ്ട്സ് ( Old Friends) എന്നിവ ശ്രദ്ധേയമായ രചനകളാണ്.

ഹെയ്തിയിലേക്ക് ആരോഗ്യ സംരക്ഷണം എത്തിക്കാനുള്ള പാർട്നേഴ്സ് ഇൻ ഹെൽത്ത് ഓർ​ഗനൈസേഷന്റെ സ്ഥാപകനായ പോൾ ഫാർമറിന്റെ ശ്രമത്തെക്കുറിച്ച് 2003ൽ "മൗണ്ടൻസ് ബിയോണ്ട് മൗണ്ടൻസ് ( Mountains Beyond Mountains)" എന്ന പേരിൽ പുസ്തകമെഴുതി. നിരവധി സർവകലാശാലകൾ പഠനവിഷയമായി ഈ കൃതി തെരഞ്ഞെടുത്തതോടെ കിഡ്ഡർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

1945-ൽ ന്യൂയോർക്ക് സിറ്റിയിലാണ് കിഡ്ഡർ ജനിച്ചത്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാഭ്യാസം നേടി. ഹോം ടൗൺ ( Home Town), മൈ ഡിറ്റാച്ച്മെന്റ് (My Detachment: A Memoir), സ്ട്രങ്ത് ഇൻ വാട്ട് റിമെയ്ൻസ് (Strength in What Remains) എന്നിവയാണ് മറ്റ് പ്രധാന രചനകളുള്ളത്..

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (16 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (28 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (38 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (59 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends