Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

വിജിലന്‍സ് കോടതി വിധിക്കെതിരെ നാളെ അപ്പീല്‍ ഫയല്‍ ചെയ്യും... ഫയല്‍ ചെയ്യുന്നത് വ്യക്തിപരമായി

28 JANUARY 2016 10:54 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..

നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

വിജിലന്‍സ് കോടതി വിധിക്കെതിരെ നാളെ അപ്പീല്‍ ഫയല്‍ ചെയ്യും. മുഖ്യമന്ത്രിയും മന്ത്രി ആര്യാടന്‍ മുഹമ്മദും വ്യക്തിപരമായി അപ്പീല്‍ ഫയല്‍ ചെയ്യും. ഇന്നു വൈകുന്നേരം കൊച്ചിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. സര്‍ക്കാരിനു നിലവില്‍ പ്രതിസന്ധിയില്ലെന്ന് മന്ത്രി കെ.സി.ജോസഫ് വ്യക്തമാക്കി. ഏത് അന്വേഷണവും നേരിടാന്‍ ഭയമില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദും അറിയിച്ചു. കൂടാതെ, വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര യുഡിഎഫ് യോഗം ചേരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, സോളര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഹൈക്കമാന്‍ഡിന്റെ പൂര്‍ണ്ണപിന്തുണ ലഭിച്ചു. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് എഐസിസി വ്യക്തമാക്കി. സോളര്‍ കേസില്‍ ഒരു രൂപ പോലും സര്‍ക്കാരിന് നഷ്ടം ഉണ്ടായിട്ടില്ല. കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഇനിയും കൂടുതല്‍ ആരോപണങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആരും സോളര്‍ കേസില്‍ ഒരു രൂപ പോലും കൈക്കൂലിയായി വാങ്ങിയിട്ടില്ല.
സോളര്‍ കമ്മിഷനെ നിയോഗിച്ചതുപോലും മുഖ്യമന്ത്രിയാണ്. ഇത്തരത്തില്‍ അന്വേഷണത്തിന് ആവശ്യമായ സാഹചര്യം ഒരുക്കിയതും അദ്ദേഹം തന്നെയാണ്. അതിനാല്‍ ഉത്തരവ് അനുസരിച്ചുള്ള നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും എഐസിസി മാധ്യമ വിഭാഗം തലവന്‍ രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
രാജിവയ്ക്കില്ലെന്നും ഏത് അന്വഷണവും നേരിടാന്‍ തയാറാണെന്നും ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചിരുന്നു. ധാര്‍മികതയ്ക്കും അപ്പുറമാണു മനസാക്ഷിയെന്ന് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. തെറ്റു ചെയ്തിട്ടില്ലെന്ന മനസാക്ഷിയുടെ ശക്തിയാണു തന്റെയും ആര്യാടന്‍ മുഹമ്മദിന്റെയും ശക്തിയെന്നു മുഖ്യമന്ത്രി പറഞ്ഞു. തനിക്കും ആര്യാടനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന തൃശൂര്‍ വിജിലന്‍സ് കോടിതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോടും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സോളര്‍ കമ്മിഷനു മുന്നില്‍ 14 മണിക്കൂര്‍ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞപ്പോള്‍ ഒരു ചോദ്യം പോലും ചോദിക്കാതിരുന്ന വക്കീലിന്റെ കക്ഷിയാണ് ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിജിലന്‍സ് കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാജിവയ്ക്കുമോ എന്നു ചോദിച്ചപ്പോള്‍ എന്തിന്? എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. മന്ത്രി കെ. ബാബുവിന് എതിരായ വിജിലന്‍സ് കോടതി നടപടി ഹൈക്കോടതി സ്‌റ്റേചെയ്ത കാര്യം മുഖ്യമന്ത്രി സൂചിപ്പിക്കുകയും ചെയ്തു. എല്ലാ കാര്യങ്ങളും ഹൈക്കമാന്‍ഡും ഘടകകക്ഷികളുമായി കൂടിയാലോചിച്ചു ചെയ്യുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (11 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (40 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (44 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (49 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends