വയനാട് ദുരന്തം നേരത്തെ പ്രവചിച്ചത്... വെളിപ്പെടുത്തൽ നടത്തി എൻവയോൺമെൻ്റൽ പ്രൊട്ടക്ഷൻ & റിസേർച്ച് കൗൺസിൽ പ്രസിഡന്റ് എസ്.ജെ സഞ്ജീവ്....വയനാട് മലയും ചുരവും പിളർന്ന് കീറി പണിയുന്ന തുരങ്ക പദ്ധതിയാണ് എല്ലാത്തിനും പിന്നിൽ..?

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഞടുക്കുന്ന വെളിപ്പെടുത്തൽ പുറത്ത് ദുരന്തം മുൻ കൂട്ടി പ്രവചിച്ചിരുന്നു എന്ന് അക്കമിട്ട് നിരത്തി എൻവയോൺമെൻ്റൽ പ്രൊട്ടക്ഷൻ & റിസേർച്ച് കൗൺസിൽ പ്രസിഡന്റ് എസ്.ജെ സഞ്ജീവ് . വയനാട് മലയും ചുരവും പിളർന്ന് കീറി പണിയുന്ന തുരങ്ക പദ്ധതിയാണിത്. മന്ത്രി മുഹമദ് റിയാസ് ഈ സർക്കാർ നടപ്പാക്കും എന്ന് പ്രഖ്യാപിച്ച പദ്ധതി. പ്രകൃതിക്ക് മാരകമായ മരണം വിധിക്കുന്നതാണ് ഈ തുരങ്കം എന്ന് സഞ്ജീവ് പറയുന്നു.
\
https://www.facebook.com/Malayalivartha


























