ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം മുഖ്യകാര്യദര്‍ശിമാരില്‍ ഒരാളായ ഉണ്ണികൃഷ്ണന് നമ്പൂതിരി അന്തരിച്ചു...

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം മുഖ്യകാര്യദര്‍ശിമാരില്‍ ഒരാളായ ഉണ്ണികൃഷ്ണന് നമ്പൂതിരി (69) അന്തരിച്ചു. വാര്‍ദ്ധക്യ സഹജായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. സംസ്കാരം ഇന്ന് പകല്‍ 2ന് ചക്കുളത്തുകാവ് പട്ടമന ഇല്ലത്തെ കുടുംബ വീട്ടില്‍ നടക്കും.
സഹോദരങ്ങള്‍: മുഖ്യകാര്യദര്‍ശി രാധാക്യഷ്ണന് നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രജ്ഞിത്ത് ബി. നമ്പൂതിരി. പരേതന്റെ ഭാര്യ: സുജാത ഉണ്ണികൃഷ്ണന്. മക്കള്‍: ദിവ്യ, ദീപ.
https://www.facebook.com/Malayalivartha


























