Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു.... രാഹുലിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതം, രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു, മുൻകൂർ ജാമ്യത്തിനായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും


മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യം... സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല മോദി.... പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ...


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...

സമാനതകളില്ലാത്ത ദുരിതത്തിലൂടെയാണ് വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ നിവാസികൾ കടന്നു പോകുന്നത്; ഒറ്റ നിമിഷം കൊണ്ട് ഉറ്റവരും ഉടയവരും മാത്രമല്ല, ജീവിതകാലം മുഴുവൻ സമ്പാദിച്ചതും കൺമുന്നിലൂടെ ഒലിച്ചു പോവുന്നത് കണ്ടു നിൽക്കേണ്ടി വരുക എന്നത് ഭയാനകമായ സ്ഥിതിയാണ്; സഹായിക്കാൻ അഭ്യർത്ഥിച്ച് സന്ദീപ് വാചസ്പതി

01 AUGUST 2024 06:02 PM IST
മലയാളി വാര്‍ത്ത

More Stories...

സ്‌കൂളുകളിൽ നിന്നുള്ള വിനോദയാത്രകളിൽ വിദ്യാർത്ഥികളെയെല്ലാം പങ്കെടുപ്പിക്കാൻ സ്‌കൂൾ അധികൃതർ നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി

ക്രിസ്‌മസ്‌– പുതുവത്സര– ശബരിമല തിരക്ക്‌ കണക്കിലെടുത്ത്‌ പ്രഖ്യാപിച്ചത്‌ 12 പ്രതിവാര ട്രെയിനുകൾ

സ്കൂൾ ബസ്സിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ചു.... സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീസുരക്ഷാ പദ്ധതി... തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് നടപ്പാക്കുവെന്ന് സംസ്ഥാന സർക്കാർ

ഇന്ന് ജാമ്യം കിട്ടിയിരിക്കും.. കട്ടായം പറഞ്ഞ് ദീപ രാഹുൽ..! സെല്ലിൽ അവറ്റകളെ പറപ്പിച്ച് രാഹുൽ സന്ദീപിന്റെ വീട് വളഞ്ഞ് പോലീസ്

സമാനതകളില്ലാത്ത ദുരിതത്തിലൂടെയാണ് വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ നിവാസികൾ കടന്നു പോകുന്നത്. സഹായിക്കാൻ  അഭ്യർത്ഥിച്ച് സന്ദീപ് വാചസ്പതി . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;-

ഒറ്റ നിമിഷം കൊണ്ട് ഉറ്റവരും ഉടയവരും മാത്രമല്ല, ജീവിതകാലം മുഴുവൻ സമ്പാദിച്ചതും കൺമുന്നിലൂടെ ഒലിച്ചു പോവുന്നത് കണ്ടു നിൽക്കേണ്ടി വരുക എന്നത് ഭയാനകമായ സ്ഥിതിയാണ്. ഉടുത്തിരുന്ന വസ്ത്രം മാത്രമാണ് ഇവർക്ക് ഇന്ന് സ്വന്തമായുള്ളത്. ഉപ്പു തൊട്ട് കർപ്പൂരം വരെ മറ്റുള്ളവരുടെ സഹായത്താൽ സ്വരൂപിക്കേണ്ട അവസ്ഥയിലാണ് ആയിരക്കണക്കിന് നിസഹായ ജന്മങ്ങൾ‌. ഇവരെ സഹായിക്കാൻ  കൈകോർക്കുകയാണ്.

വയനാടിന്റെ കണ്ണീരൊപ്പാൻ പലരും മുന്നിട്ടിറങ്ങുന്നുണ്ട്. എന്നാൽ നാം നൽകുന്ന സാധനങ്ങൾ‌ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കുന്നവർ അപൂർവ്വമാണ്. ദുരന്തമുഖങ്ങളിൽ മനുഷ്യരുടെ അത്താണിയായ, സേവനത്തിന്റെ പര്യായമായ ദേശീയ സേവാഭാരതിയുടെ കൈകൾ വഴിയാണ് ജനം സൗഹൃദവേദി സഹായം എത്തിക്കുക.  വയനാട്ടിലെ സഹോദരങ്ങൾക്ക് ഇപ്പോൾ നിത്യോപയോ​ഗ സാധനങ്ങളും ഭക്ഷണ സാമ​ഗ്രികളുമാണ് ആവശ്യം.

നിങ്ങൾ നൽകാൻ ആ​ഗ്രഹിക്കുന്ന സാമ​ഗ്രികൾ ജനം സൗഹൃദവേദി പ്രവർത്തകർക്കോ ജനം ടിവി ജില്ലാ ബ്യുറോകളിലോ കൈമാറാവുന്നതാണ്. ഉത്പന്നങ്ങൾ മാത്രമാണ് ഇപ്പോൾ ശേഖരിക്കുന്നത്. പണം ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. സഹജീവികളോടുള്ള നമ്മുടെ കരുതൽ അർഹതപ്പെട്ട കരങ്ങളിൽ എത്തട്ടെ. ജനം സൗഹൃദവേദിയുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രൂപ തിരിച്ചു കയറി....  (13 minutes ago)

വിനോദയാത്രകളിൽ വിദ്യാർത്ഥികളെയെല്ലാം പങ്കെടുപ്പിക്കാൻ സ്‌കൂൾ  (25 minutes ago)

സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി  (27 minutes ago)

ശബരിമല തിരക്ക്‌ കണക്കിലെടുത്ത്‌ പ്രഖ്യാപിച്ചത്‌  (37 minutes ago)

സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു  (54 minutes ago)

റിപ്പോ റേറ്റ് 5.25% ആയി.  (1 hour ago)

തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് നടപ്പാക്കുവെന്ന് ..  (1 hour ago)

സ്വർണവിലയിൽ വർധന...  (1 hour ago)

ഡോക്ടർ സതീഷ് നമ്പ്യാർ അന്തരിച്ചു.  (1 hour ago)

ഇ​ന്ത്യ​ക്ക് ഇന്ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​രം...  (2 hours ago)

പുട്ടിൻ പാലം വിമാനത്താവളത്തിൽ എത്തിയതും ഞെട്ടിച്ച് ആ സംഭവം..! കെട്ടിപ്പിടിച്ച് വട്ടം കറങ്ങി മോദി..! 27 മണിക്കൂർ പുട്ടിൻ ഇന്ത്യയിൽ...!  (2 hours ago)

ഇന്ന് ജാമ്യം കിട്ടിയിരിക്കും.. കട്ടായം പറഞ്ഞ് ദീപ രാഹുൽ..! സെല്ലിൽ അവറ്റകളെ പറപ്പിച്ച് രാഹുൽ സന്ദീപിന്റെ വീട് വളഞ്ഞ് പോലീസ്  (2 hours ago)

'നിന്റെ വീട്ടില്‍ കേറി ഇരിപ്പുണ്ട്' എന്തൊക്കെ വന്നാലും രാഹുലിന്റെ കൂടെ...! കട്ടായം പറഞ്ഞ് സീമാ..! ചൊറിയന്മാരെ കയറി മാന്തിവിടുന്നു..!  (2 hours ago)

അടച്ചിട്ട കോടതി മുറിയിൽ ഇന്നലെ നടന്നത് രാഹുൽ വധം.. THE PROSECUTOR...രാഹുലിന്റെ കാലൻ ദേ ഗീനാകുമാരി...!  (2 hours ago)

അപ്രതീക്ഷിതമായ ധനലാഭം ലഭിക്കാൻ സാധ്യത  (2 hours ago)

Malayali Vartha Recommends