സംസ്ഥാന സര്‍ക്കാര്‍ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ ട്രോളിങ് നിരോധനം അവസാനിച്ചു... മത്സ്യബന്ധന ബോട്ടുകള്‍ പ്രതീക്ഷകളുടെ പുതിയ തീരം തേടി തെക്കന്‍ ജില്ലകളിലേക്ക് ....

സംസ്ഥാന സര്‍ക്കാര്‍ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ ട്രോളിങ് നിരോധനം അവസാനിച്ചു... മത്സ്യബന്ധന ബോട്ടുകള്‍ പ്രതീക്ഷകളുടെ പുതിയ തീരം തേടി തെക്കന്‍ ജില്ലകളിലേക്ക് ....
മുനക്കക്കടവ് ഹാര്‍ബറിലെ 50ഓളം ബോട്ടുകളില്‍നിന്ന് പത്തില്‍ താഴെയുള്ള ബോട്ടുകാരാണ് ആലപ്പുഴയിലെ കായംകുളത്തേക്കും കൊല്ലം ജില്ലയിലെ നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളിലേക്കും പുറപ്പെട്ടത്.
ബാക്കിയുള്ളവരില്‍ പലരും വെള്ളിയാഴ്ച ഉച്ചക്കുശേഷം പുറപ്പെടുകയും ചെയ്യും. അതേസമയം അമേരിക്കയിലേക്ക് ചെമ്മീന്‍ കയറ്റുമതി നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് മത്സ്യമേഖല.
"
https://www.facebook.com/Malayalivartha


























