വയനാടിനൊരു കൈതാങ്ങ്, ടെലി കൗൺസിലിംഗ് സേവനം ഏർപ്പെടുത്തുന്നു....

പ്രകൃതി ദുരന്തത്തിൽ ഉറ്റവരെയും, വീടും ജീവിത സമ്പാദ്യവും, തൊഴിലും, ജീവനോപാധികളും, സർവവും നഷ്ടപ്പട്ടവർക്കായി ഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലി കൗൺസിലിംഗ് സേവനം ഏർപ്പെടുത്തുന്നു.
ഇതിനായി കൗൺസിലിംഗ് രംഗത്ത് യോഗ്യതയും പ്രവീണ്യവും സിദ്ധിച്ച സന്നദ്ധ പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ദേശീയ സെക്രട്ടറി വേണു ഹരിദാസും സംസ്ഥാന പ്രസിഡന്റ് അഴിപ്പിൽ അനിൽകുമാറും അറിയിച്ചു.
https://www.facebook.com/Malayalivartha


























