Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

മുണ്ടക്കൈയിലെ തകർന്നടിഞ്ഞ വീട്ടിൽ നിന്നും ഓടിരക്ഷപ്പെട്ട സുജാതയും പേരക്കുട്ടിയും ചെന്നുപെട്ടത് കാട്ടാനക്കൂട്ടത്തിന് മുന്നിൽ; പകച്ചു പോയ നിമിഷം...! പിന്നാലെ സുജാത ആ ആനയോട് നിലവിളിച്ച് പറഞ്ഞത് ഒരൊറ്റ കാര്യം; പൊടുന്നെനെ കണ്ടത് ഹൃദയം നടക്കുന്ന കാഴ്ച...!

02 AUGUST 2024 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം

വയനാട്ടിലെ ഉരുൾപൊട്ടൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ട മനുഷ്യർ അവർ നേരിട്ട് വേദനകളും അനുഭവങ്ങളും പങ്കു വയ്ക്കുകയാണ്. ഞെട്ടിയ്ക്കുന്ന അനുഭവങ്ങൾ ആണ് അവർക്ക് പങ്കു വയ്ക്കാനുള്ളത്.  അവർ നേരിട്ട സംഭവ വികാസങ്ങൾ അത് ആരുടെയും കണ്ണ് നനയിപ്പിക്കുന്നതാണ്. ആ ദുരന്ത രാത്രി കാട്ടാനകൾക്ക് നടുവിൽ കഴിച്ച് കൂട്ടിയ കഥയാണ് മേപ്പാടി സ്വദേശിയായ സുജാതയ്ക്ക് പങ്കു വയ്ക്കാനുള്ളത്.    മുണ്ടക്കൈയിലെ തകർന്നടിഞ്ഞ വീട്ടിൽ നിന്നും ഓടിരക്ഷപ്പെട്ട സുജാതയും പേരക്കുട്ടിയും ചെന്നുപെട്ടത് കാട്ടാനക്കൂട്ടത്തിന് മുന്നിലായിരുന്നു. 

ഉരുൾപൊട്ടലിൽ കൂറ്റൻ മരങ്ങളും പാറക്കഷ്ണങ്ങളും വീടിന്‍റെ ചുമരുകൾ തകർത്തു . ഉറങ്ങി കിടന്ന സുജാത  വലിയ  ശബ്ദം കേട്ട് ഞെട്ടിയുണർന്നു.അടുപ്പിന്‍റെ സ്ലാബിനിടയിലൂടെ  വീടിന് പുറത്തേക്കെത്തി   . അപ്പോൾ പേരക്കുട്ടി  നിലവിളിക്കുന്ന ശബ്ദം കേട്ടു . പേരക്കുട്ടിയുടെ ചെറുവിരലിൽ പിടിച്ച് വലിച്ച്  പുറത്തെത്തിച്ചു അപ്പോഴേക്കും രണ്ടുനില വീട് തകർന്നു.ഓടുന്നതിനിടെ ചെന്നുപെട്ടത് കാട്ടാനകളുടെ മുൻപിൽ .

മൂന്ന് ആനകളുണ്ടായിരുന്നു. പകച്ചു പോയ നിമിഷം. ദുരിതത്തിൽ നിന്നും മറ്റൊരു അപകടത്തിൽ അകപ്പെട്ടു എന്ന പ്രതീതി!!!! പ്രാണനും തേടി ഓടുന്നതിനിടയിൽ,   മഹാ ദുരിതിങ്ങൾക്കിടയിൽ ആനയ്ക്കു മുന്നിൽ പെട്ട സുജാത ഒന്നു പതറി. പിന്നാലെ    സുജാത ആ ആനയോട് നിലവിളിച്ച് പറഞ്ഞു    വലിയ ദുരിതത്തിൽ നിന്നാണ് വരുന്നത്, ഒന്നും കാട്ടല്ലേ . പൊടുന്നെനെ കണ്ടത് ഹൃദയം നടക്കുന്ന കാഴ്ച...!   ആനയുടെ  കണ്ണിൽ നിന്ന് വെള്ളം വന്നു.അതിന്‍റെ കാലിൻ ചുവട്ടിലായിരുന്നു നേരം വെളുക്കുന്നതു സുജാതയും പേരക്കുട്ടിയും കഴിച്ച് കൂട്ടിയത് . എഴുന്നേറ്റ് നിൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

രാവിലെ ആയപ്പോഴേക്കും ആരൊക്കെയോ വന്നു രക്ഷപ്പെടുത്തി  സുജാത പറഞ്ഞു നിർത്തുമ്പോൾ കണ്ണ് നീരോടെ അല്ലാതെ ആർക്കും അത് കേൾക്കാനാകില്ല.  തന്‍റെ തൊട്ടടുത്ത് താമസിക്കുന്ന ഏഴ് മക്കളുള്ള കുടുംബത്തിലെ ആരും അവശേഷിക്കുന്നില്ലെന്ന് സുജാത പറയുന്നു. നീന്താനറിയുന്നതു കൊണ്ടാണ് പേരക്കുട്ടിയെ ചേർത്തു പിടിച്ച് താൻ എങ്ങനെയോ രക്ഷപ്പെട്ടതെന്ന് സുജാത പറഞ്ഞു. 'നാടില്ല, വീടില്ല, ആരുമില്ല എല്ലാരും പോയി മണ്ണിനുള്ളിൽ' എന്ന് പറഞ്ഞു നെഞ്ചുപൊട്ടിയുള്ള സുജാതയുടെ കരച്ചിൽ കണ്ടുനിൽക്കാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (1 hour ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (1 hour ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (1 hour ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (2 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (2 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (5 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (5 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (5 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (5 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (5 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (5 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (6 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (6 hours ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (6 hours ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (6 hours ago)

Malayali Vartha Recommends