വിമാനം തകരാറില്‍...ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയില്ല... യാത്രക്കാര്‍ വിമാനത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചുവിമാനം തകരാറില്‍...ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയില്ല... യാത്രക്കാര്‍ വിമാനത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു
വിമാനം തകരാറില്‍...ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയില്ല... യാത്രക്കാര്‍ ദുരിതത്തില്‍ . നെടുമ്പാശ്ശേരിയില്‍ യാത്രക്കാരുടെ ബഹളം . ഇന്നലെ രാതി 11 ന് ദുബൈക്കു പോകേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് തകരാറിലായത്.
യാത്രക്കാരായി അവധി കഴിഞ്ഞ് ഇന്ന് ജോലിക്കുകയറേണ്ട നിരവധി പേരുണ്ടായിരുന്നു. രാവിലെ 7.30 ഓടെ വിമാനം റദ്ദാക്കിയതായി അറിയിച്ചു. . ഇതോടെയാണ് യാത്രക്കാര്‍ ബഹളം വച്ചത്. തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 180 ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. തകരാര്‍ പരിഹരിച്ച് വൈകിട്ട് 4 ന് പുറപ്പെടുമെന്നു സ്‌പൈസ് ജെറ്റ് അധികൃതര്‍
വിമാനം വൈകുമെന്നും പുലര്‍ച്ചെ മൂന്നു മണിയോടെ യാത്രക്കാരെ അറിയിച്ചു. പിന്നീട് വിമാനം 3.40ന് പുറപ്പെടുമെന്ന് അറിയിച്ചതോടെ ചെക്ക്ഇന്‍ പൂര്‍ത്തിയാക്കി യാത്രക്കാര്‍ കാത്തുനില്‍ക്കുകയായിരുന്നു.
എന്നാല്‍, രാവിലെയോടെ വിമാനം റദാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇതോടെ യാത്രക്കാര്‍ ബഹളം തുടങ്ങി. സാങ്കേതിക പ്രശ്‌നമാണു വിമാനം റദാക്കാന്‍ കാരണം സാങ്കേതിക പ്രശ്‌നമാണെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ .
" f
https://www.facebook.com/Malayalivartha