തെരച്ചിലിനൊടുവില്‍.... കണ്ണൂര്‍ കേളകത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം നരിക്കടവിലെ ചീങ്കണ്ണിപ്പുഴയില്‍ കണ്ടെത്തി....

തെരച്ചിലിനൊടുവില്‍.... കണ്ണൂര്‍ കേളകത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം നരിക്കടവിലെ ചീങ്കണ്ണിപ്പുഴയില്‍ കണ്ടെത്തി.... മുട്ടുമാറ്റിയില്‍ ചെറിയാന്റെ ഭാര്യ ഷാന്റി (48)യാണ് മരിച്ചത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്തിയത്.
ബുധനാഴ്ച ഉച്ചക്ക് ശേഷം ഷാന്റിയെ കാണാതായതായി ഭര്‍ത്താവ് ചെറിയാന് കേളകം പൊലീസില്‍ പരാതി നല്കിയിട്ടുണ്ടായിരുന്നു. മൃതദേഹം മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അടക്കാത്തോട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകള്‍ നടത്തും.
https://www.facebook.com/Malayalivartha
























