Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...

ഇപ്പോള്‍ സ്വര്‍ണ്ണമാണ് താരം? ഭരണം പൊടിപൊടിക്കുന്നത് അതിന്റെ തിമിര്‍പ്പിലാണ്

06 SEPTEMBER 2024 07:37 PM IST
മലയാളി വാര്‍ത്ത

More Stories...

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ

ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ്ങൾ, റീൽസുകാർക്ക് ഇനി പിടിവീഴും

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!

ചെങ്കൊടിയില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന സ്വര്‍ണ്ണ പാളികളുടെ പളപളപ്പ് കണ്ട് കണ്ണഞ്ചിപ്പോകാതിരിക്കുക. ക്ലിഫ് ഹൗസിലും അട്ടിയടുക്കി സ്വര്‍ണ്ണക്കട്ടികള്‍. ഈ പാര്‍ട്ടി ഇപ്പോള്‍ തിളങ്ങുന്നത് സ്വര്‍ണ്ണത്തില്‍. ഇപ്പോള്‍ സ്വര്‍ണ്ണമാണ് താരം? കുവൈറ്റ് രാജാവയാലും കൊടുവള്ളി രാജാവയാലും ഭരണം പൊടിപൊടിക്കുന്നത് അതിന്റെ തിമിര്‍പ്പിലാണ്. സി പി എമ്മിനെ പൊളിച്ചടുക്കുന്നു. വലിയ ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാരിനേയും പാര്‍ട്ടിയേയും മുള്‍മുനയില്‍ നിര്‍ത്തി ശക്തിധരന്‍.

സിപിഎമ്മില്‍
എന്ത് സംഭവിക്കുന്നു?

സിപിഎമ്മില്‍ എന്താണ് സംഭവിക്കുന്നത്? ആര്‍ക്കും ഒരെത്തും പിടിയും കിട്ടുന്നില്ലത്രെ. പാര്‍ട്ടിയെ ദശാബ്ദങ്ങളോളം നെഞ്ചോട് ചേര്‍ത്തുപിടിച്ചവര്‍ തന്നെ അന്ധാളിച്ചു നില്‍ക്കുകയാണ്? അവരുടെ മൂന്നില്‍ ചുരുള്‍ നിവര്‍ന്നുകൊണ്ടിരിക്കുന്നത് ഒരു പ്രഹേളികയാണ്. ഭരണസിംഹാസനത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒരു മാഫിയാ ഡോണിന്റെ ദ്വന്ദങ്ങള്‍. ഈ ഭാഷയൊന്നും സാധാരണ പ്രവര്‍ത്തകര്‍ക്ക് മനസിലാകണമെന്നില്ല. അതുകൊണ്ടാണ് ഈ വിശദീകരണക്കുറിപ്പ്. സിപിഎം മുച്ചൂടും തകരുകയാണോ? എന്തായാലും പുനര്‍ജനിക്കുകല്ല. അന്തകന്‍ പടിവാതുക്കലുണ്ട്.

ആരാണ് പി വി അന്‍വര്‍ എന്ന കൊസറാക്കൊള്ളി? സിപിഎമ്മിന്റെ ആരാണ് ഈ വില്ലന്‍. സഖാവ് പി കൃഷ്ണപ്പിളള സ്ഥാപിച്ച പാര്‍ട്ടിയോട് ഇയാള്‍ക്ക് എന്ത് ബന്ധം? അണികള്‍ ഇയാളെ തള്ളണോ കൊള്ളണോ? എന്തുകൊണ്ട് 'മിന്നല്‍ പിണര്‍' എന്ന് ഖ്യാതി ഉണ്ടായിരുന്ന പിണറായി വിജയന്റെ എത്രാമത്തെ അവതാരണമാണിത്? കേരളത്തില്‍ ചെങ്കൊടിയില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന സ്വര്‍ണ്ണ പാളികളുടെ പളപളപ്പ് കണ്ട് കണ്ണഞ്ചിപ്പോകാതിരിക്കുക. ഈ സ്വര്‍ണ്ണക്കട്ടികള്‍ പൂഴ്ത്തിവെച്ചിരിക്കുന്നത് എവിടെയാണ്?

ഇപ്പോള്‍ സ്വര്‍ണ്ണമാണ് താരം? കുവൈറ്റ് രാജാവയാലും കൊടുവള്ളി രാജാവയാലും ഭരണം പൊടിപൊടിക്കുന്നത് അതിന്റെ തിമിര്‍പ്പിലാണ്. പ്രധാനമന്ത്രി പോലും മറയില്ലാതെ പറഞ്ഞതല്ലേ മുഖ്യമന്ത്രിയുട ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണ്ണ കള്ളക്കടത്ത് നടക്കുന്നതെന്ന്. പ്രധാനമന്ത്രി പരസ്യമായി വിളിച്ചു പറഞ്ഞിട്ടുപോലും അയാള്‍ സിംഹാസനത്തില്‍ പോറല്‍ ഏല്‍ക്കാതെ വാഴുന്നത് വിസ്മയം അല്ലേ?. എല്ലാകണ്ണുകളും ഉറ്റുനോക്കുന്നത് നാടാകെ മുനിഞ്ഞ് കത്തുന്ന സമ്മേളന മാമാങ്കത്തിലാണ്. അവിടെ ഇരുമ്പുമറ പൊളിഞ്ഞു വീഴുകയാണ്. ബംഗാളില്‍ പതിറ്റാണ്ടുകള്‍ മുമ്പ് ബ്രാഞ്ച് സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ എത്താത്തത് കാരണം അതുകൂടാതെ നേരിട്ട് ലോക്കല്‍ സമ്മേളനത്തിലേക്ക് കടക്കേണ്ടിവന്നു. ഓര്‍മ്മയുണ്ടോ? അതുതന്നെ കേരളത്തിലും ആവര്‍ത്തിക്കുന്നു. എന്തുകൊണ്ട്? ഇത് ഒരു അശനിപാതമാണ്. പിണറായി വിജയനെന്ന നൃശംസനെ വീഴ്ത്താന്‍ ട്രോജന്‍ കുതിരകളെ ഇറക്കിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (42 minutes ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (1 hour ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (1 hour ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (2 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (2 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (2 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (3 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (4 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (4 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (5 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (5 hours ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (5 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (15 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (16 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (16 hours ago)

Malayali Vartha Recommends