മലപ്പുറം പാണ്ടിക്കാട് വഴിയാത്രികരുടെ നേര്‍ക്ക് ടിപ്പര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരു മരണം, ഒരാള്‍ക്ക് പരുക്ക്

മലപ്പുറം പാണ്ടിക്കാട് വഴിയാത്രികരുടെ നേര്‍ക്ക് ടിപ്പര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരു മരണം, ഒരാള്‍ക്ക് പരുക്ക്. മേലാറ്റൂര്‍ സ്വദേശി ഹേമലതയാണ് (40) മരിച്ചത്.
പരുക്കേറ്റ സിന്ധു മോളെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























