Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

പ്രണവും പ്രവീണും ഫ്രോഡുകളെന്ന്...?!HUMAN RIGHT COMMISION ഇടപെട്ടതും പണി പാളി..!

23 NOVEMBER 2024 12:16 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയ സ്റ്റാർസ് ആയ പ്രവീണും മൃദുലയും അടുത്തിടെ ആണ് അച്ഛനും അമ്മയും ആയത്. നവംബർ രണ്ടാം തീയതിയാണ് മൃദുല ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. സർക്കാർ ആശുപത്രി ആണ് ഇരുവരും പ്രസവത്തിനായി തെരെഞ്ഞെടുത്തതും. തുടക്കം മുതൽ പ്രസവം വരെ സർക്കാർ ആശുപത്രിയെ ആണ് മൃദുലആയും പ്രവീണും ആശ്രയിച്ചത്. എന്നാൽ ഇതിനെതിരെയും ഇരുവരും കടുത്ത രീതിയിൽ ഉള്ള സൈബർ അറ്റാക്ക് ആണ് നേരിട്ടത്. സർക്കാർ ആശുപത്രിയിലെ പ്രസവം, പ്രവീണിന്റെ സഹോദരനും ഡാൻസറും ആയ പ്രണവിനെക്കുറിച്ചും കുടുംബത്തെകുറിച്ചുള്ള ചർച്ചകളും കുറച്ചു ഡെയ്‌സ് ആയി സോഷ്യൽ മീഡിയയിൽ സംസാര വിഷയം ആണ്. ഇതിനിടയിൽ ഇരു കൂട്ടരും വീഡിയോസ് പങ്കുവച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.

ഗുരുതര ആരോപണങ്ങൾ ആണ് ഇരുകൂട്ടരും സോഷ്യൽ മീഡിയ വഴി തുറന്നു സംസാരിച്ചത്. ഇതിനിടയിൽ ഡൊമസ്റ്റിക് വയലൻസ് സംഭവിച്ചു എന്നും ചൂണ്ടി കാട്ടി പ്രവീണും മൃദുലയും രംഗത്ത് വന്നു. ഇരു കൂട്ടരെയും അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് യൂട്യൂബ് ചാനലുകാർ വരെയും രംഗത്ത് എത്തി.

 

 

കുടുംബത്തിലെ വിഷയങ്ങൾ പൊതു സമൂഹത്തിനു മുൻപിൽ തുറന്നു കാണിക്കുന്നതിനെതിരെ ചിലർ കമന്റുകൾ പങ്കിടുമ്പോൾ ഇത് ഒരു പാഠം ആണെന്ന രീതിയിൽ ആണ് മറ്റു ചിലർ വീഡിയോസ് പങ്കിടുന്നത്. പ്രണവും പ്രവീണും പങ്കിട്ട വീഡിയോസ് അഞ്ചു മില്യണിന് മുകളിൽ കാഴ്ചക്കാരെ നേടുകയും ചെയ്തു. ഇരുവരുടെയും വാർത്തകൾ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത ആകുകയും ഇവർക്കെതിരെ കടുത്ത സൈബർ അറ്റാക്ക് നടക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ പുതിയ സ്റ്റാറ്റസ് പങ്കിട്ടുകൊണ്ട് എത്തിയിരിക്കുനന് പ്രവീൺ പ്രദീപ്.


ഞാനും കുടുംബവുംവളരെ മോശമായ അവസ്ഥയിലൂടെ ആണ് കടന്നു പോയ്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിന്നും യാതൊരു കരുണയും കിട്ടും എന്ന് പ്രതീക്ഷിക്കണ്ട. നിലവിൽ ഉള്ള വിഷയത്തെ റീച്ചിന് വേണ്ടി വളച്ചു ഒടിച്ച് വേറെ രീതിയിൽ സൈബർ ബുള്ളിയിങ് നടത്തുന്നു. ഞാൻ അൺ മാസ്ക്കിങ് എന്നൊരു വീഡിയോ ഇട്ടതും എന്റെ ഭാര്യക്ക് എതിരെ അറ്റാക്ക് നടന്നതുകൊണ്ടാണ്. പക്ഷെ ഇപ്പൊ ഉള്ള അവസ്ഥ വളരെ ക്രൂഷ്യൽ ആണ്,. ഇതിന്റെ പേരിൽ എന്റെ കുടുംബത്തിന് നഷ്ടം സംഭവിച്ചാൽ അത് എനിക്ക് മാത്രം ആണ്. അതുകൊണ്ടുതന്നെ ആ വീഡിയോ ഞാൻ പ്രൈവറ്റ് ആക്കുന്നു എന്നും പ്രവീൺ കുറിച്ചു പ്രവീൺ വീഡിയോ ഡിലീറ്റ് ആക്കിയതിനു പിന്നാലെ പ്രണവും വീഡിയോ റിമൂവ് ചെയ്തിട്ടുണ്ട്.

 

 

പരസ്പരം ഉണ്ടായ തര്ക്കത്തില് അടിയിൽ കലാശിച്ചിരുന്നു എന്ന് കഴിഞ്ഞദിവസം പ്രവീൺ പറഞ്ഞിരുന്നു. പ്രവീണിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഭാര്യയെ ഗർഭിണിയാണെന്ന പരിഗണനപോലും നൽകാതെ കുടുംബാംഗങ്ങൾ ആക്രമിക്കുകയും നിലത്ത് വീഴുകയും ചെയ്തു. പ്രവീണിന് പരുക്കുകൾ പറ്റി. സംഭവത്തിൽ ഇരുവരും കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരുന്നുവെങ്കിലും മാതാപിതാക്കൾ ആയതുകൊണ്ട് കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്നും ഇരുവരും പറഞ്ഞിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (2 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (2 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (2 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (2 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (3 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (3 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (4 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (6 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (6 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (6 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (6 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (7 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

Malayali Vartha Recommends