Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

പാർട്ടി തരംതാഴ്ത്തിയ പി.പി.ദിവ്യ ഇപ്പോൾ എന്തു ചെയ്യുന്നു? കഴിഞ്ഞ 14നാണ് അവസാനമായി ഫേസ് ബുക്ക് കുറിപ്പിട്ടത്...എല്ലാ തിങ്കളാഴ്ചയും കണ്ണൂർ ടൗൺ പൊലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടും...

01 DECEMBER 2024 03:21 PM IST
മലയാളി വാര്‍ത്ത

നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബമടക്കം ശക്തമായ നീക്കവുമായി രംഗത്ത് വരുന്നുണ്ടായിരുന്നു . ഇപ്പോഴും ദുരൂഹതയുടെ ഒരു കെട്ട് തന്നെ അഴിയുവാനുണ്ട് . ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾക്കും ഉത്തരം തേടിയാണ് കുടുംബം കോടതിയിൽ എത്തിയിരിക്കുന്നത് . ഇപ്പോൾ കണ്ണൂർ കളക്റ്റർക്കെതിരെയും ഇപ്പോൾ വിമർശനങ്ങൾ ഉയർന്നു നിൽക്കുന്നുണ്ട് . അതിനിടയിൽ എ.ഡി.എം നവീൻബാബു ജീവനൊടുക്കാനിടയാക്കിയ വിവാദ പ്രസംഗത്തെത്തുടർന്ന് പാർട്ടി തരംതാഴ്ത്തിയ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇപ്പോൾ എന്തു ചെയ്യുന്നു?

പൊതുപ്രവർത്തനത്തിന്റെ സൈഡ് ബെഞ്ചിലാണിപ്പോൾ ദിവ്യ. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അവർ തന്റെ പിൻഗാമിയായി വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രത്‌നകുമാരിക്ക് ആശംസ നേർന്ന് കഴിഞ്ഞ 14നാണ് അവസാനമായി ഫേസ് ബുക്ക് കുറിപ്പിട്ടത്. ഏറ്റവും അടുപ്പമുള്ളവരുടെ ഫോൺ കോളിനോട് മാത്രമാണ് പ്രതികരിക്കുന്നത്. ജാമ്യ വ്യവസ്ഥയിലെ ഉപാധിയനുസരിച്ച് എല്ലാ തിങ്കളാഴ്ചയും കണ്ണൂർ ടൗൺ പൊലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടാൻ മാത്രമാണ് ചെറുകുന്ന് ഇരിണാവിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത്.ദിവ്യ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം രണ്ടു ജില്ലാ പഞ്ചായത്ത് യോഗങ്ങൾ കഴിഞ്ഞു.

അംഗമെന്ന നിലയിൽ ഈ യോഗങ്ങളിലും പങ്കെടുത്തില്ല. ചട്ടപ്രകാരം മൂന്നു യോഗങ്ങളിൽ നിന്നു മാത്രമാണ് മതിയായ കാരണമില്ലാതെ വിട്ടുനിൽക്കാൻ ഒരംഗത്തിന് സാധിക്കുക.ജില്ലാ കമ്മിറ്റി സ്ഥാനത്തു നിന്ന് തരംതാഴ്ത്തപ്പെട്ട ശേഷം ദിവ്യയുടെ പാർട്ടി അംഗത്വം ഇരിണാവ് ഡാം ബ്രാഞ്ചിലാണ്. എന്നാൽ, കീഴ്ഘടകത്തിൽ നടക്കുന്ന പാർട്ടി പരിപാടികളിലും ദിവ്യയുടെ അസാന്നിധ്യം ശ്രദ്ധേയമാണ്. എന്നിട്ടും അതിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ് പി പി ദിവ്യ . മാത്രമല്ല മാധ്യമങ്ങളെ അതിന് ശേഷം ദിവ്യ കണ്ടിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (1 hour ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (1 hour ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (1 hour ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (1 hour ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (1 hour ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (2 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (2 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (5 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (5 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (5 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (6 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

Malayali Vartha Recommends