Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

പട്ടികജാതി -പട്ടിക വര്‍ഗ്ഗ ഫണ്ട് അപഹരണം : ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് 16 വര്‍ഷം കഠിന തടവും, 4,60,000 രൂപ പിഴയും

02 DECEMBER 2024 10:14 AM IST
മലയാളി വാര്‍ത്ത

പട്ടികജാതി -പട്ടിക വര്‍ഗ്ഗ ഫണ്ടില്‍ നിന്നും 4,39,240 രൂപയുടെ അപഹരണം നടത്തിയ അഴിമതി കേസില്‍ വാമനപുരം മുന്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മാത്യു ജോര്‍ജിന് 16 വര്‍ഷം കഠിന തടവും 4,60,000 രൂപ പിഴയൊടുക്കാനും ശിക്ഷ വിധിച്ചു.

തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി എം.വി. രാജകുമാരയാണ് പ്രതിയെ ശിക്ഷിച്ചത്. 2007-2009 കാലയളവിലാണ് പണാപഹരണം നടന്നത്. പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാനായി നെടുമങ്ങാട് ഇന്റഗ്രേറ്റഡ്
ട്രൈബല്‍ ഡെവലപ്‌മെന്റ് പ്രോജക്റ്റ് (ഐ റ്റി ഡി പി) ഓഫീസര്‍ പ്രതിയെ ഏല്‍പ്പിച്ച 4,39,240 രൂപയാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ വിശ്വാസ ലംഘനം നടത്തി അപഹരിച്ചെടുത്ത് സ്വന്തം ആവശ്യങ്ങള്‍ക്കായി ദുര്‍ വിനിയോഗം ചെയ്തത്.


പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ഭക്ഷ്യധാന്യ വിതരണത്തിനായി ഏല്‍പ്പിച്ച 1,51,240 രൂപ, പട്ടിക വര്‍ഗ്ഗ കുടുംബ ശ്രീ യൂണിറ്റ് ഗുണഭോക്താക്കള്‍ക്ക് ആടു വളര്‍ത്തല്‍ പദ്ധതിക്കായി ഏല്‍പ്പിച്ച 2,08 ,000 രൂപ, വീട് നിര്‍മ്മാണത്തിനായി നല്‍കിയ 1,60,000 ല്‍ നിന്ന് 80 ,000 രൂപ ഉള്‍പ്പെടെ മൊത്തം 4,39,240 രൂപ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാതെ മോഷ്ടിച്ച് സ്വന്തം ആവശ്യത്തിന് ദുരുപയോഗം ചെയ്തുവെന്നാണ് കേസ്.


വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റിലെ മുന്‍ ഡിവൈഎസ്പി എസ്. രാജേന്ദ്രന്‍ ആണ് പ്രാഥമിക അന്വേഷണം നടത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ടി. അജിത് കുമാര്‍, ടി. സതികുമാര്‍ എന്നിവര്‍ അന്വേഷണം നടത്തി മുന്‍ ഡിവൈഎസ്പി ആര്‍ മഹേഷ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ വീണ സതീശന്‍ ഹാജരായി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (54 minutes ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (1 hour ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (1 hour ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (1 hour ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (1 hour ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (2 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (2 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (4 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (5 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (5 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (6 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

Malayali Vartha Recommends