പിണറായിക്കിട്ട് പൊട്ടിച്ച് പ്രിയങ്ക..! ലോകസഭയിൽ മുഖ്യന്റെ ചീട്ട് കീറി

മുണ്ടക്കൈ ദുരന്തത്തിൽ ലോകത്തിനുതന്നെ മാതൃകയായ രക്ഷാപ്രവർത്തനം നടത്തിയ സംസ്ഥാന സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി എം പി. തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ആദ്യമായി വയനാട്ടിൽ എത്തിയപ്പോഴാണ് ആരോപണം പ്രിയങ്ക ഉന്നയിച്ചത്.
https://www.facebook.com/Malayalivartha
























