Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

മാറനല്ലൂര്‍ പോലീസാക്രമണം... പ്രതികള്‍ അജേഷ് ലാല്‍ (മുത്തു ) അക്ഷയ് ലാല്‍ (ചിപ്പി) , മുത്തു - ചിപ്പിക്ക് ജാമ്യമില്ല

05 DECEMBER 2024 10:10 AM IST
മലയാളി വാര്‍ത്ത

കാട്ടാക്കട കണ്ടല കോളനിയില്‍ ബഹളം നടക്കുന്നുവെന്ന വിവരം അന്വേഷിക്കാനെത്തിയ മാറനല്ലൂര്‍ പോലീസിനെ ആക്രമിച്ച കേസില്‍ സ്റ്റേഷന്‍ ഗുണ്ടാ പട്ടികയില്‍ ( കേഡി ലിസ്റ്റ്) ഉള്‍പ്പെട്ടവരും കണ്ടല കോളനി നിവാസികളും സഹോദരങ്ങളുമായ അജേഷ് ലാല്‍ (മുത്തു 26), അക്ഷയ് ലാല്‍ (ചിപ്പി 22 ) എന്നീ പ്രതികള്‍ക്ക് ജാമ്യം നിരസിച്ചു. പ്രതികള്‍ ലഹരി വില്‍പന, പൊലീസിനെ ആക്രമിച്ച് ജീപ്പ് തകര്‍ത്ത കേസ്, മോഷണം, പിടിച്ചുപറി എന്നീ കേസുകളിലും ഉള്‍പ്പെട്ടവരാണെന്ന പോലീസ് റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ചുമതല വഹിക്കുന്ന ഒന്നാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി കെ
. പി. അനില്‍ കുമാര്‍ ആണ് പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിയത്. പോലീസാക്രമണ കേസില്‍ നവംബര്‍ 4 നാണ് പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിലായത്.

അതേ സമയം വാളുമായെത്തി അയല്‍വാസിയെ ആക്രമിച്ചെന്ന പരാതിയില്‍ ഇതേ സഹോദരങ്ങളെ മാറനല്ലൂര്‍ പൊലീസ് 2023 ജൂണ്‍ 20 ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ആക്രമിച്ചു എന്ന പരാതിയില്‍ അയല്‍വാസിയായ ഉന്മേഷ് (അപ്പൂസ്32) നെയും മാറനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്ന് പേരും അനവധി കേസുകളില്‍ പ്രതികളാണ്. സ്റ്റേഷന്‍ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് 3 പേരെന്നും ലഹരി വില്‍പന, പൊലീസിനെ ആക്രമിച്ച് ജീപ്പ് തകര്‍ത്ത കേസ്, മോഷണം, പിടിച്ചുപറി കേസുകളില്‍ പ്രതികളാണ് അജേഷ് ലാലും അക്ഷയ് ലാലും എന്ന് പൊലീസ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.


ഭാര്യയുമായി ഉന്മേഷ് ബൈക്കില്‍ പോകവേ അജേഷ് ലാല്‍ തുറിച്ച് നോക്കിയെന്ന പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റവും സംഘട്ടനവും ഉണ്ടായി. ഇതിനു പിന്നാലെ അജേഷ് സഹോദരനെ വിളിച്ച് വരുത്തി രാത്രിയോടെ ഉന്മേഷിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മാറനല്ലൂര്‍ ഇന്‍സ്പെക്ടര്‍ എസ്.ചന്ദ്രദാസ്, എസ്ഐ.കിരണ്‍ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 3 പേരെയും രാത്രി തന്നെ പിടികൂടിയിരുന്നു.

 

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (18 minutes ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (52 minutes ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (54 minutes ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (57 minutes ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (1 hour ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (1 hour ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (2 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (4 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (4 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (4 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (4 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (5 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends