കണ്ണീര്‍ക്കാഴ്ചയായി.... ക്ലബ്ബിന് മുമ്പില്‍ നക്ഷത്രം തൂക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കണ്ണീര്‍ക്കാഴ്ചയായി.... ക്ലബ്ബിന് മുമ്പില്‍ നക്ഷത്രം തൂക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കരിമണ്ണൂര്‍ സ്വദേശി കൈപ്പിള്ളി സാജുവാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്.
കമ്പിപ്പാലം ക്ലബ്ബിന് മുമ്പില്‍ നക്ഷത്രം തൂക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സാജുവിന്റെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha
























