ഇന്തോനേഷ്യയിലെ സുലവേസിയില്‍ ഭൂചലനം.... 5.7 തീവ്രത രേഖപ്പെടുത്തി

ഇന്തോനേഷ്യയിലെ സുലവേസിയില്‍ ഭൂചലനം.... 5.7 തീവ്രത രേഖപ്പെടുത്തി. യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്ററാണ് (ഇഎംഎസ്സി) അറിയിച്ചത്. 40 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്ന് ഇഎംഎസ്സി അറിയിച്ചു.
''ഇതുവരെ, ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ടുകളൊന്നുമില്ല, പക്ഷേ അപകടസാധ്യത നീരീക്ഷിച്ചുവരികയാണെന്ന്ാണ് റിപ്പോര്‍ട്ടുകളുള്ളത്.
https://www.facebook.com/Malayalivartha
























