Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ഇന്‍ക്വസ്റ്റ് നടന്നത് കളക്ടറുടെ മുന്നിൽ...! തെളിവുകൾ ചൂണ്ടിയത് കളക്ടർ..? കത്തിച്ച് നവീന്റെ കുടുംബം

08 DECEMBER 2024 01:38 PM IST
മലയാളി വാര്‍ത്ത

എ.ഡി.എം. നവീന്‍ ബാബുവിന്റെ പോസ്റ്റ്‌മോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തരുതെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതായി ബന്ധു അനില്‍ പി. നായര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വെച്ചേ പോസ്റ്റ്‌മോര്‍ട്ടം നടത്താവൂ എന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്‍ക്വസ്റ്റ് കഴിഞ്ഞെന്ന വിവരമാണ് പോലീസില്‍നിന്ന് അറിയിച്ചത്. അതിനുപോലും ബന്ധുക്കളുടെ അനുമതി തേടിയിരുന്നില്ലെന്നും അനില്‍ പറഞ്ഞു.

എ.ഡി.എമ്മിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് പോലീസ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് പോലീസ് സത്യവാങ്മൂലം നല്‍കിയത്. എ.ഡി.എമ്മിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കാന്‍ നിലവില്‍ തെളിവുകളില്ലെന്നും ബന്ധുക്കള്‍ വരാന്‍ വൈകിയതിനാലാണ് ഇന്‍ക്വസ്റ്റ് നടത്തിയതെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് നവീന്‍ ബാബുവിന്റെ ബന്ധു അനില്‍ പി. നായര്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

 

 

''ബന്ധുക്കളുടെ സാന്നിധ്യമില്ലാതെയാണ് ഇന്‍ക്വസ്റ്റ് നടത്തിയതെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയതെന്നും പോലീസ് ഇപ്പോള്‍ സമ്മതിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയശേഷമാണ് ആദ്യമായി ഔദ്യോഗികമായി വിവരമറിയിക്കുന്നത്. മൃതദേഹം പരിയാരത്തേക്കാണ് കൊണ്ടുപോയതെന്ന് അറിഞ്ഞനിമിഷം തന്നെ കളക്ടറെ ബന്ധപ്പെടാന്‍ ശ്രമിച്ചു. അദ്ദേഹം നോക്കാമെന്ന് പറഞ്ഞു. വേറെ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ആന്തരികാവയവങ്ങളുടെ സാംപിളുകളൊന്നും ശേഖരിച്ചിട്ടില്ല. കോടതിയെ എങ്ങനെയാണ് ഞങ്ങള്‍ക്ക് തെറ്റിദ്ധരിപ്പിക്കാനാവുക. കുടുംബത്തിന്റെ ആവലാതികളും സംശയങ്ങളുമാണ് കോടതിയില്‍ പറഞ്ഞത്. കുടുംബത്തിനും പൊതുജനത്തിനും ബോധ്യപ്പെടുന്ന അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ അത് നടക്കട്ടെയെന്ന് സര്‍ക്കാര്‍ പറയുന്നതല്ലേ യുക്തിഭദ്രം'', അനില്‍ പി. നായര്‍ പറഞ്ഞു.

 

 

അതേസമയം, സര്‍ക്കാരും പാര്‍ട്ടിയും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം നിന്നില്ലേ എന്ന ചോദ്യത്തിന് 'നവീന്‍ബാബുവിന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കില്‍ ഹൃദയംപൊട്ടി മരിച്ചേനേ, ആ കുടുംബം അങ്ങനെയാണ്' എന്നായിരുന്നു ബന്ധുവായ അനില്‍ പി. നായരുടെ മറുപടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (28 minutes ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (30 minutes ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (33 minutes ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (43 minutes ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (1 hour ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (1 hour ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (3 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (4 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (4 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (4 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (5 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (6 hours ago)

Malayali Vartha Recommends