ഫംഗസ് ബാധയെ തുടര്‍ന്ന് ജനുവരി ഏഴിന് ഉത്പാദിപ്പിച്ച പെപ്‌സിക്ക് നിരോധനം

ബോട്ടിലില്‍ ഫംഗസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് പെപ്‌സിക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തി. ജനുവരി ഏഴിന് ഇറങ്ങിയ പെപ്‌സിക്കാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധം ഏര്‍പ്പെടുത്തിയത്. ഒരു ഉപഭോക്താവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നടപടി.
തിരുവനന്തപുരത്തെ ഒരു ആര്‍മി ക്യാന്റിനില്‍ നിന്ന് വാങ്ങിയ പെപ്‌സിയിലാണ് ഫംഗസ് ബാധിച്ചതായി കണ്ടെത്തിയത്. ബോട്ടിലിലെ പെപ്‌സിക്കുള്ളില്‍ നിറം മാറ്റം ശ്രദ്ധിക്കപ്പെട്ടതോടെ ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. പരിശോധനയില്‍ ഫംഗസ് കണ്ടെത്തി.
ബോട്ടിലില്‍ ഫംഗസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് പെപ്‌സിക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തി. ജനുവരി ഏഴിന് ഇറങ്ങിയ പെപ്‌സിക്കാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധം ഏര്‍പ്പെടുത്തിയത്. ഒരു ഉപഭോക്താവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha