Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന ബജറ്റ്: ഉമ്മന്‍ചാണ്ടിയുടെ ബജറ്റ് പ്രസംഗത്തിനിടെ പ്രതിപക്ഷം ഇറങ്ങിപ്പോയി

12 FEBRUARY 2016 11:12 PM IST
മലയാളി വാര്‍ത്ത.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം ആരംഭിച്ചു. പ്രതിപക്ഷ ബഹളത്തിനിടെയാണ് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് പ്രഖ്യാപനം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം മുഴക്കി സഭയുടെ നടുത്തളത്തിലെത്തിയിരുന്നു.  ബജറ്റിലെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ ബഹളം വയ്ക്കുന്നത്. തുടര്‍ന്ന് ഇവര്‍ ബജറ്റ് അവതരണം ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങി.

കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് അവതരണത്തിനിടെയുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷാസന്നാഹങ്ങള്‍ക്കിടെയാണ് ബജറ്റ് അവതരണം. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് വി.ശിവന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം സഭയില്‍ നടത്തിയ പ്രതിഷേധം ഏറെ വിവാദമായിരുന്നു.

ഏപ്രിലില്‍ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ഇടക്കാല ബജറ്റാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ജൂണ്‍വരെയുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭപിരിയും. പുതിയ സര്‍ക്കാരാണ് സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കേണ്ടത്. യുഡിഎഫ് സര്‍ക്കാരാണ് വീണ്ടും അധികാരത്തില്‍ വരുന്നതെങ്കില്‍പോലും പുതിയ ബജറ്റ് അവതരിപ്പിക്കേണ്ടിവരും. 

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (5 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (5 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (11 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (11 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends