Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

വിവരാവകാശ കമ്മീഷണര്‍മാരെ നിയമിക്കാന്‍ ചാണ്ടിക്ക് യോഗമില്ല

13 FEBRUARY 2016 01:27 AM IST
മലയാളി വാര്‍ത്ത.

More Stories...

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും... പറവൂർ അഡീഷണൽ തഹസിൽദാർക്ക് മുന്നിൽ രാവിലെ 11 മണിയോടെയാകും പത്രികാ സമർപ്പണം

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടുക്കും  

ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിവരാവകാശ കമ്മീഷണര്‍മാരാകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചെല്ലും ചെലവും കൊടുത്ത് കാത്തിരുന്നവര്‍ ഗോപിയായി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് വിവരാവകാശ കമ്മീഷണര്‍മാരെ നിയമിക്കാന്‍ കഴിയില്ലെന്ന് ഏതാണ്ട് ഉറപ്പായി.
ചാണ്ടി സര്‍ക്കാരിന് ഇനി രണ്ടാഴ്ച കൂടിയാണ് ഭരിക്കാന്‍ സമയമുള്ളത്. മാര്‍ച്ച് ആദ്യവാരത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും. അതിനുശേഷം താത്ക്കാലിക നിയമനങ്ങള്‍ സര്‍ക്കാരിന് നടത്താനാവില്ല. വിവരാവകാശ കമ്മീഷണര്‍ നിയമനം താത്ക്കാലികമാണ്.
നൂറു കണക്കിന് അപേക്ഷകളാണ് വിവരാവകാശ കമ്മീഷണറാകാന്‍ സര്‍ക്കാരിന് മുന്നിലുള്ളത്. ഹൈക്കോടതി നിര്‍ദ്ദേശാനുസരണമാണ് വിവരാവകാശ കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കാനുള്ള രീതിയില്‍ മാറ്റം വരുത്തിയത്. പത്രത്തില്‍ പരസ്യം നല്‍കി കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കണം എന്നു വന്നതോടെ സര്‍ക്കാര്‍ പരസ്യം നല്‍കി. നൂറു കണക്കിന് അപേക്ഷകളാണ് പൊതു ഭരണ വകുപ്പില്‍ ലഭിച്ചത്. ഇതില്‍ നിന്നും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ എങ്ങനെ നിയമിക്കും എന്നറിയാതെ കുഴങ്ങുകയായിരുന്നു കേരള സര്‍ക്കാര്‍. അങ്ങനെ പ്രതിപക്ഷ നേതാവിനെയും വ്യവസായമന്ത്രിയെയും കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കാനുള്ള പാനലില്‍ ഉള്‍പ്പെടുത്തി
എന്നാല്‍ പ്രതിപക്ഷ നേതാവിന്റെയും വ്യവസായമന്ത്രിയുടെയും തിരക്കുകള്‍ കാരണം ഒരു മാസം കൂടി സമയം ഹൈക്കോടതി അനുവദിക്കുകയാണെങ്കില്‍ മാര്‍ച്ച് 12 ആകും. മാര്‍ച്ച് പത്തിനകം വിജ്ഞാപനം വരുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകരും മറ്റുള്ളവരും വിവരാവകാശ കമ്മീഷണര്‍മാരാകാനുള്ള പാനലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസുകാരായതിനാല്‍ നിയമനത്തിന് കോഴ വാങ്ങി കാണും. ഏതായാലും പണം പോയവരുടെ കാര്യം പോക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും...  (2 minutes ago)

ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്ന് ഇസ്രയേൽ  (21 minutes ago)

ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട്  (1 hour ago)

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടു  (1 hour ago)

ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല...  (1 hour ago)

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (9 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (9 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (9 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (9 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (10 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (10 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (10 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (11 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (11 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (11 hours ago)

Malayali Vartha Recommends