Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ക്‌ളാസിലിരുന്നു സംസാരിച്ചാല്‍ പിഴ

03 MARCH 2016 11:21 PM IST
മലയാളി വാര്‍ത്ത.

ക്ലാസ്സില്‍ മിണ്ടുന്നവരുടെ പേരെഴുതി വച്ചിട്ട് ക്ലാസ്സ് ടീച്ചര്‍ വരുമ്പോള്‍ അടി വാങ്ങിപ്പിച്ചുകൊടുക്കുന്ന ക്ലാസ്സ് ലീഡര്‍മാരെ ആവശ്യമുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ ഇത്തരക്കാരുടെ അത്യാവശ്യം. ക്ലാസില്‍ അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ പിഴശിക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 250 രൂപ മുതല്‍ മേലോട്ടാണു പിഴ.

ക്ലാസില്‍ വര്‍ത്തമാനം പറയുക, കാര്‍ഡ് ധരിക്കാതെ വരിക തുടങ്ങിയ കുറ്റങ്ങള്‍ക്കാണു പിഴ ഈടാക്കുക. അയ്യായിരം രൂപവരെ പിഴ ഈടാക്കിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. അധ്യാപക രക്ഷാകര്‍തൃസമിതിയുടെ പേരിലാണു പിഴപ്പണം ഈടാക്കുന്നത്. രസീതും നല്‍കും.

ക്ലാസില്‍ സംസാരിച്ചെന്ന കുറ്റം ആരോപിച്ച് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളില്‍നിന്നു വന്‍ തുക പിഴ ഈടാക്കിയതായി ആക്ഷേപം ഉയര്‍ന്നതോടെയാണു വിവരം പുറത്തറിഞ്ഞത്. ബയോകെമിസ്ട്രി ക്ലാസില്‍ സംസാരിച്ചവര്‍ക്കാണു ശിക്ഷ നല്‍കിയത്. പിഴ ചുമത്തിയിട്ടും അടയ്ക്കാതിരുന്നതിനാല്‍ അധ്യാപിക ഒരാഴ്ച ക്ലാസില്‍ ഹാജരാകാതെ പ്രതിഷേധിച്ചു.
ക്ലാസ് പതിവായി മുടങ്ങുന്ന ഘട്ടമെത്തിയപ്പോള്‍ പിഴ ചുമത്തപ്പെട്ട വിദ്യാര്‍ഥികളും മറ്റുള്ളവരുമായി വാക്കേറ്റം ഉണ്ടായി. ഒടുവിലാണു പിഴ അടച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം പിഴ പഠനത്തിനുതന്നെ തടസമായി മാറുന്നുണ്ട്. ചിലര്‍ക്കു സഹപാഠികള്‍ പിരിവിട്ടാണു പണം നല്‍കിയത്.

അധ്യാപക രക്ഷാകര്‍തൃ സമിതി നിര്‍വാഹകസമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു പിഴയിടല്‍ തുടങ്ങിയതെന്നു പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ശ്രീദേവി പറഞ്ഞു. ക്ലാസില്‍ മൂളിപ്പാട്ടും സംസാരവും തുടര്‍ച്ചയായതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ശിക്ഷാനടപടികള്‍ തുടങ്ങാന്‍ കാരണമെന്നാണു വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാരാട്ട് റസാഖ് മുസീം ലീ​ഗിലേക്ക്  (30 minutes ago)

തിരു.മെഡിക്കൽ കോളേജ് തീപ്പിടുത്തം; രോ​ഗികളെ മാറ്റിയത് സുരക്ഷ ഉറപ്പാക്കി; ആരോപണങ്ങൾ തള്ളി ആശുപത്രിയുടെ റിപ്പോർട്ട്  (46 minutes ago)

വീട്ടിലെ പ്രസവം; യുവതിയുടെ മരണകാരണം പുറത്ത്, ഭർത്താവിന് കുരുക്ക്  (1 hour ago)

ഹോർമുസ് കടലിടുക്ക് അതിവേ​ഗം തുറക്കാൻ യുഎസിന്റെ അന്ത്യശാസനം  (1 hour ago)

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (8 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (9 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (9 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (12 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (12 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (12 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (12 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (14 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (15 hours ago)

Malayali Vartha Recommends