രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?

രാഹുൽ മാങ്കൂട്ടത്തിലിനെ പൂട്ടാൻ പെണ്ണുങ്ങൾ ഒരുമ്പെട്ടിറങ്ങുകയാണ്! ഒന്നിനുപുറകെ ഒന്നായി കേസുകൾ. ലക്ഷ്യം ഒന്നേയുള്ളൂ - രാഹുലിന്റെ എം.എൽ.എ സ്ഥാനം തെറിപ്പിക്കുക! പക്ഷേ, ഈ ചതിക്കുഴികൾക്ക് നടുവിൽ രാഹുലിന് രക്ഷയാകുന്നത് ഞെട്ടിക്കുന്ന ഡിജിറ്റൽ തെളിവുകളാണ്. തിരക്കഥകൾ പൊളിയുകയാണോ?" ബലാത്സംഗക്കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും! വെറും ആരോപണമല്ല, പത്ത് ഇരകൾ ഉണ്ടെന്ന ഞെട്ടിക്കുന്ന വാദവുമായാണ് പരാതിക്കാരി കോടതിയിലെത്തിയിരിക്കുന്നത്. രഹസ്യരേഖകൾ മുദ്രവെച്ച കവറിൽ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിക്കഴിഞ്ഞു. ഈ ബുധനാഴ്ച രാഹുലിന്റെ വിധി അറിയാം!
എന്നാൽ ഇന്നലെ തിരുവനന്തപുരം കോടതിയിൽ കണ്ടത് മറ്റൊരു കാഴ്ചയാണ്! രാഹുലിനെ കുടുക്കാൻ നോക്കിയ പോലീസിന് ലഭിച്ചത് കനത്ത പ്രഹരം.
https://www.facebook.com/Malayalivartha
























