Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

ജ്യോല്‍സ്യന്മാര്‍ക്ക് ശുക്രദശ; തെരഞ്ഞെടുപ്പു അടുത്തതോടെ സ്ഥാനാര്‍ത്ഥികളാകാന്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെ നെട്ടോട്ടം

04 MARCH 2016 11:48 PM IST
മലയാളി വാര്‍ത്ത.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ജ്യോല്‍സ്യന്മാര്‍ക്കെല്ലാം ശുക്രദശ. സീറ്റുകിട്ടാനും വിജയം നേടാനുമായി ജോല്‍സ്യന്മാരെ കാണാന്‍ സ്ഥാനാര്‍ത്ഥികള്‍ നെട്ടോട്ടമോടുകയാണ്. എല്ലാപേര്‍ക്കും അറിയേണ്ടത് സീറ്റു കിട്ടുമോയെന്നാണ്. ഇല്ലെങ്കില്‍ അതുറപ്പാക്കാനുള്ള വഴികളും.
ഉന്നതനേതാക്കളുടെ മനസലിയാന്‍ പ്രത്യേക പൂജ നടത്തുന്നവരും ശത്രുസംഹാരത്തിന് വഴിതേടിയെത്തുന്നവരുമെല്ലാം സീറ്റുമോഹികളുടെ കൂട്ടത്തിലുണ്ട്. പ്രശ്‌ന പരിഹാരക്രിയകള്‍ തന്നെ പലവിധമാണ്. പൂജകള്‍ക്ക് ഫീസായി 1000 രൂപ മുതല്‍ ഒരു ലക്ഷംരൂപവരെ വാങ്ങുന്ന ജ്യോതിഷികളുണ്ട്. രാഷ്ട്രീയ ജ്യോല്‍സ്യനെന്ന് പേരെടുത്തവരാണെങ്കില്‍ തുക ഉയരും. വിപ്ലവപാര്‍ട്ടിക്കാരും പുരോഗമന ചിന്താഗതിക്കാരായ യുവനേതാക്കളുമെല്ലാം തങ്ങളെ തേടിയെത്താറുണ്ടെന്ന് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. നേരിട്ടുവരാന്‍ മടിയുള്ളവര്‍ അനുയായികളെയും ബന്ധുക്കളെയും രാഷ്ട്രീയത്തിലെ തലവര പരിശോധിപ്പിക്കാന്‍ നിയോഗിക്കും.
'സീറ്റ് കിട്ടുമോയെന്നും വിജയ സാധ്യതയുണ്ടോയെന്നും അറിയാനായി എല്ലാ പാര്‍ട്ടികളിലുമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ സമീപിക്കാറുണ്ടെന്ന് ജ്യോതിഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു. എന്നാല്‍, ജ്യോതിഷ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ ഇതിനെ എതിര്‍ക്കുന്നവരു ധാരാളമുണ്ട്. രാഷ്ട്രീയപ്രവചനത്തിന് ജ്യോതിഷത്തെ ഉപയോഗിക്കുന്നതിനോട് യോജിക്കാനാകില്ല. അതു ശരിയായ നടപടിയല്ലെന്നും അവര്‍ വ്യക്തമാക്കുന്നു. 
രാഷ്ട്രീയക്കാരിലും ഇക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്. 'ജനങ്ങളുടേയും പാര്‍ട്ടിയുടേയും അനുവാദം മതി നിയമസഭയിലെത്താന്‍, അതിന് ഗ്രഹങ്ങളുടെ അനുവാദം വേണ്ടെന്നാണ് ചിലരുടെ വ്യക്തിപരമായ അഭിപ്രായം. എന്തൊക്കെയായാലും ജ്യോല്‍സ്യന്മാര്‍ ശരിക്കും ഈ അവസരം പാഴാക്കാതെ പ്രയോജനപ്പെടുത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാരാട്ട് റസാഖ് മുസീം ലീ​ഗിലേക്ക്  (30 minutes ago)

തിരു.മെഡിക്കൽ കോളേജ് തീപ്പിടുത്തം; രോ​ഗികളെ മാറ്റിയത് സുരക്ഷ ഉറപ്പാക്കി; ആരോപണങ്ങൾ തള്ളി ആശുപത്രിയുടെ റിപ്പോർട്ട്  (46 minutes ago)

വീട്ടിലെ പ്രസവം; യുവതിയുടെ മരണകാരണം പുറത്ത്, ഭർത്താവിന് കുരുക്ക്  (1 hour ago)

ഹോർമുസ് കടലിടുക്ക് അതിവേ​ഗം തുറക്കാൻ യുഎസിന്റെ അന്ത്യശാസനം  (1 hour ago)

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (8 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (9 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (9 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (12 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (12 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (12 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (12 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (14 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (15 hours ago)

Malayali Vartha Recommends