അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തേവര എസ്എച്ച് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഗോവിന്ദ് ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാളിന് സമീപമുള്ള പാലം ഇറങ്ങി വരുന്നതിനിടെ അതേ ദിശയില്‍ വന്ന സ്വകാര്യ ബസ് ഗോവിന്ദിന്റെ സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ ഇടിക്കുകയായിരുന്നു. ബസിനടിയിലേക്ക് തെറിച്ചുവീണ ഗോവിന്ദിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha