നീണ്ടകരയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം

നീണ്ടകര അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം. ടോളിംഗ് നിരോധനത്തിന് ശേഷം പുലര്‍ച്ചെ കടലില്‍ പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ശക്തികുളങ്ങര സ്വദേശി രാജുവിന്റെ ഉടമസ്ഥതയിലുള്ള ഹലേലൂയ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 12പേരും രക്ഷപ്പെട്ടു. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി.
https://www.facebook.com/Malayalivartha