മണിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നരേന്ദ്ര മോഡി

കലാഭവന്‍ മണിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്. മലയാളത്തിലെ ഒരു മികച്ച നടനെയാണ് നഷ്ടമായതെന്നും ഏറെ ദുഖമുണ്ടെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു. കലാഭവന്‍ മണിയുടെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha