Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..


ശബരിമല തീര്‍ത്ഥാടനം ആസൂത്രിതമായി അട്ടിമറിക്കാന്‍ നീക്കം..ബുക്കിങ്ങിന് ശ്രമിക്കുമ്പോള്‍ സ്ലോട്ടുകള്‍ ലഭ്യമല്ലെന്നാണ് വെബ്‌സൈറ്റില്‍ കാണിക്കുന്നത്..അവധി ദിവസങ്ങളില്‍ പോലും തീര്‍ത്ഥാടകരുടെ എണ്ണം വളരെ കുറവാണ്..

23 കാരിയായ യുവതി ഏഴാം മാസം വീട്ടില്‍ പ്രസവിച്ചു; നവജാത ശിശുവിന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

07 AUGUST 2025 11:51 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിസന്ധികൾ പരിഹരിച്ച് സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്; പുതിയ സഹകരണ നയം രൂപീകരിക്കുമെന്ന് മന്ത്രി എം ലിജു

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?

പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...

കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

ശബരിമല തീര്‍ത്ഥാടനം ആസൂത്രിതമായി അട്ടിമറിക്കാന്‍ നീക്കം..ബുക്കിങ്ങിന് ശ്രമിക്കുമ്പോള്‍ സ്ലോട്ടുകള്‍ ലഭ്യമല്ലെന്നാണ് വെബ്‌സൈറ്റില്‍ കാണിക്കുന്നത്..അവധി ദിവസങ്ങളില്‍ പോലും തീര്‍ത്ഥാടകരുടെ എണ്ണം വളരെ കുറവാണ്..

ആറ്റിങ്ങലില്‍ നവജാതശിശു മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആശുപത്രി സൂപ്രണ്ട്. ആറ്റിങ്ങല്‍ ആലംകോട് സ്വദേശിയായ 23 കാരിയായ യുവതി ഏഴാം മാസം വീട്ടില്‍ പ്രസവിക്കുകയായിരുന്നു. പ്രസവാനന്തരം കുട്ടിയെ ആംബുലന്‍സില്‍ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും നവജാതശിശുവിന്റെ ജീവന്‍ നഷ്ടമായിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഭര്‍ത്താവ് വിദേശത്തായ യുവതിക്ക് ഗര്‍ഭകാല ചികിത്സകള്‍ ചെയ്യുന്നതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് യുവതി ഡോക്ടറോട് പറഞ്ഞത്.

എന്നാല്‍, യുവതി മറ്റേതെങ്കിലും ചികിത്സാ സമ്പ്രദായങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നുള്ള കാര്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ആറ്റിങ്ങല്‍ ആലംകോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അക്വാപഞ്ചര്‍ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയ ഗര്‍ഭിണികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് ജില്ലാ കളക്ടര്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

ആശുപത്രിയില്‍ നിന്നും പൊലീസിന് വിവരം നല്‍കിയതനുസരിച്ച് ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. യുവതിയുടെ ഭര്‍ത്താവിന്റെ പിതാവ് അബ്ദുല്‍ വാഹിദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...  (3 minutes ago)

പ്രതിസന്ധികൾ പരിഹരിച്ച് സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്; പുതിയ സഹകരണ നയം രൂപീകരിക്കുമെന്ന് മന്ത്രി എം ലിജു  (8 minutes ago)

പിന്നിലെ യഥാർത്ഥ ലക്ഷ്യം!  (19 minutes ago)

പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...  (26 minutes ago)

YOGI ADITYANATH ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു  (28 minutes ago)

#JatayuPara ജടായുപ്പാറയിലേക്ക് പ്രധാനമന്ത്രിയും;  (40 minutes ago)

#Sabarimala ശബരിമല തീർത്ഥാടനം തകർക്കാൻഗൂഢാലോചനയോ?  (46 minutes ago)

#GoldRateToday തകർച്ചക്കാറ്റ് ഇന്ത്യയിലേക്കും  (49 minutes ago)

#Pew Research Centre ഹിന്ദുക്കളുടെ എണ്ണം കുറയും;  (53 minutes ago)

എസിസി റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ഏകദിന ടൂർണമെന്റിൽ ഇന്ത്യ എ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും...  (2 hours ago)

സിപിഐ എം മുൻ അരൂർ ഏരിയാ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായ കെ പ്രഭാകരൻ അന്തരിച്ചു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... സ്കൂട്ടറിനു പിന്നിൽ കണ്ടെയ്‌നർ ട്രക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (3 hours ago)

കാവേരി നദിയിൽ നിന്ന് 11 ടി.എം.സി. ജലം വിട്ടുനൽകാൻ കർണാടകയ്ക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സമർപ്പിച്ച രണ്ട് അപേക്ഷകളും തള്ളി സുപ്രീം കോടതി  (4 hours ago)

ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (4 hours ago)

കേരളത്തിന്റെ പൈതൃകവും വിനോദസഞ്ചാരപ്പെരുമയും ദേശീയതലത്തിൽ അടയാളപ്പെടുത്തുന്ന ജടായു ശിൽപ്പത്തിന് പ്രത്യേക തപാൽ കവർ പുറത്തിറക്കി ഇന്ത്യ പോസ്റ്റ്  (4 hours ago)

Malayali Vartha Recommends