മെത്രാന്‍ കായല്‍ വിഷയം: വന്‍കിടക്കാര്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിയമം കുഴിച്ചുമൂടിയെന്ന് വി.എസ്

മെത്രാന്‍ കായല്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വി.എസ് അച്യുതാനന്‍. വന്‍കിടക്കാര്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിയമം കുഴിച്ചുമൂടിയെന്ന് അദ്ദേഹം ആരോപിച്ചു. കായല്‍ നികത്താനുള്ള നീക്കത്തിനെതിരെ ശക്തമായ ജനവികാരം ഉയരും. മെത്രാന്‍ കായല്‍ വിഷയത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന നാണംകെട്ട ആരോപണങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha