Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...


കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

കോടതി പരിസരത്ത് നിന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ ജഡ്ജിയുടെ അനുമതി തേടണമെന്ന് ഹൈക്കോടതി....

22 AUGUST 2025 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാട് ഒലവക്കോട് മാലിന്യകുഴിയിലിറങ്ങിയ ശുചീകരണ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു....

അങ്കമാലി കെ.എസ്.ആര്‍. ടി.സി സ്റ്റാന്റില്‍ ബസിടിച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധിക മരിച്ചു....

വീട്ടുമുറ്റത്തെ കുടിവെള്ള കിണർ അപ്രത്യക്ഷം; വീട്ടുമുറ്റത്തെ കിണർ ഭൂമിക്കടിയിലേക്കു താഴ്ന്നിറങ്ങി

പ്രശാന്ത് നഗര്‍ ഗുണ്ടാ ആക്രമണം.... ഗുണ്ടാ തലവന്‍ പുത്തന്‍പാലം രാജേഷും സംഘവും മാരകായുധങ്ങള്‍ കൊണ്ട് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

37 വർഷങ്ങൾക്ക്‌ ശേഷം കോട്ടയം സിഎംഎസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 15 ൽ 14 സീറ്റും നേടി കെഎസ്‌യു

കോടതി പരിസരത്ത് നിന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ ജഡ്ജിയുടെ അനുമതി തേടണമെന്ന് ഹൈക്കോടതി. അതേസമയം, കോടതി പരിസരത്ത് എന്തെങ്കിലും ഗുരുതരകുറ്റകൃത്യം നടക്കുന്ന സാഹചര്യമുണ്ടായാല്‍ പൊലീസിന് മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാം.
ആവശ്യമെങ്കില്‍ ബലപ്രയോഗവുമാകാം. എന്നാല്‍ ബന്ധപ്പെട്ട കോടതിയുടെ അധ്യക്ഷ സ്ഥാനത്തുള്ള ജഡ്ജിയെ തൊട്ടുപിന്നാലെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു.

ആലപ്പുഴ രാമങ്കരി കോടതിയില്‍ അഭിഭാഷകന്റെ അറസ്റ്റിന് ശ്രമിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്. ഇത്തരം വിഷയങ്ങളിലെ പരാതി പരിഹാരത്തിന് സംസ്ഥാന, ജില്ലാതല സമിതികള്‍ രൂപീകരിക്കണമെന്നും ജസ്റ്റിസ് ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

കോടതി പരിസരമെന്നാല്‍ കോടതി ഹാള്‍ മാത്രമല്ല, ക്വാര്‍ട്ടേഴ്സുകള്‍ ഒഴികെയുള്ള വസ്തുവകകള്‍ ഉള്‍പ്പെടും. കോടതിയുടെ പ്രവര്‍ത്തന സമയത്താകും മാര്‍ഗരേഖ ബാധകമാകുക എന്നും ഹൈക്കോടതി വ്യക്തമാക്കി .

സ്വമേധയാ അല്ലെങ്കില്‍ അഭിഭാഷകന്‍ മുഖേന കീഴടങ്ങാനെത്തുന്നവരെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യുന്നതിനു കോടതിയുടെ മുന്‍കൂര്‍ അനുമതി വേണം.

അതേസമയം, കോടതി പരിസരത്ത് എന്തെങ്കിലും ഗുരുതരകുറ്റകൃത്യം നടക്കുന്ന സാഹചര്യമുണ്ടായാല്‍ പൊലീസിന് മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാവുന്നതാണ്. ആവശ്യമെങ്കില്‍ ബലപ്രയോഗവുമാകാം. ദീര്‍ഘനാള്‍ ഒളിവിലായിരുന്ന വാറന്റ് പ്രതികളെ കോടതി പരിസരത്ത് കണ്ടാലും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്താവുന്നതാണ് എന്നാല്‍ രണ്ടു സാഹചര്യത്തിലും തൊട്ടുപിന്നാലെ തന്നെ ജഡ്ജിയെ വിവരം അറിയിക്കണമെന്നും ഹൈക്കോടതി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമർശനം നേരിടുന്നു  (2 minutes ago)

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു....  (12 minutes ago)

ശുചീകരണ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു....  (33 minutes ago)

റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധിക മരിച്ചു.  (44 minutes ago)

വീട്ടുമുറ്റത്തെ കുടിവെള്ള കിണർ അപ്രത്യക്ഷം; വീട്ടുമുറ്റത്തെ കിണർ ഭൂമിക്കടിയിലേക്കു താഴ്ന്നിറങ്ങി  (52 minutes ago)

ബാഗേജ് നിരക്കുകൾ  (1 hour ago)

പുത്തന്‍പാലം രാജേഷിന്റെ കൂട്ടുപ്രതി സജിമോന് ജാമ്യമില്ല  (1 hour ago)

പ്രദർശനത്തിനെത്തുന്നു  (1 hour ago)

നേടി കെഎസ്‌യു  (1 hour ago)

ഡോണള്‍ഡ് ട്രംപ് 500 മില്യണ്‍ ഡോളര്‍ പിഴയടക്കണമെന്ന ഉത്തരവ് ...  (1 hour ago)

കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി  (1 hour ago)

കോടതി പരിസരത്ത് എന്തെങ്കിലും ഗുരുതരകുറ്റകൃത്യം നടക്കുന്ന സാഹചര്യമുണ്ടായാല്‍....  (1 hour ago)

ഞെട്ടിത്തരിച്ച് കോണ്‍ഗ്രസുകാര്‍... ഭരണം പിടിക്കാന്‍ ആഞ്ഞടിച്ച് മുന്നോട്ട് നീങ്ങിയ സതീശനേയും കൂട്ടരേയും വെള്ളത്തിലാക്കി രാഹുല്‍ മാങ്കൂട്ടം; ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസില്‍ നീക്കം; രാഹുലിനെ സംരക്ഷിച്ച  (2 hours ago)

ഗതാഗതക്കുരുക്ക് നിരീക്ഷിച്ച് പരിഹരിക്കാന്‍ ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതിക്ക് രൂപംനല്‍കി ഹൈക്കോടതി  (2 hours ago)

സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം 'വര്‍ണപ്പകിട്ട്' ഉദ്ഘാടനം ചെയ്ത് മന്ത്രി  (2 hours ago)

Malayali Vartha Recommends