Widgets Magazine
20
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാ കണ്ണുകളെയും ശബരിമലയിലേക്ക്..ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കുന്നത് ആറന്മുളയിലെ സ്ട്രോങ് റൂമില്‍..എന്തിനാണ് അവിടെ സൂക്ഷിക്കുന്നത്..? കാരണം ?


ബിജെപി കൗണ്‍സിലര്‍ ജീവനൊടുക്കി...തിരുവനന്തപുരം തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനില്‍ കുമാറാണ് ആത്മഹത്യ ചെയ്തത്


അരുന്ധതി റോയി പുക വലിക്കുന്ന പുസ്തകത്തിന്റെ മുഖചിത്രം നീക്കണം: പെണ്‍പിള്ളേരെയും, കൊച്ചുകുട്ടികളെയും പുകവലിപ്പിക്കാന്‍ പ്രേരണ നൽകുന്ന ചിത്രമെന്ന് വിമർശനം...


രാഹുല്‍ പാലക്കാടെത്തിയാല്‍ മണ്ഡലത്തില്‍ കാലുകുത്താന്‍ സമ്മതിക്കില്ല: 'സ്ത്രീപീഡന വീരനെ പാലക്കാടിന് വേണ്ട'... എംഎല്‍എ ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി പോലീസ്: രാഹുൽ പാലക്കാട് എത്തില്ലെന്ന് സൂചന...


അസം മുഖ്യമന്ത്രിയുടെ 'വെള്ളപ്പൊക്ക ജിഹാദ്' പരാമർശം ശരിയെന്ന് കണ്ടെത്തി സുപ്രീം കോടതി; മഹ്ബൂബുൾ ഹോക്കിന്റെ ഉടമസ്ഥതയിലുള്ള യുഎസ്ടിഎം വനഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതാണ്

ആളില്ല സംഗമം! അയ്യന്റെ പണി, കുറിയും തൊട്ട് വെള്ളാപ്പള്ളിയും മുഖ്യനും, തേഞ്ഞൊട്ടിയ സഖാക്കൾ

20 SEPTEMBER 2025 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാ കണ്ണുകളെയും ശബരിമലയിലേക്ക്..ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കുന്നത് ആറന്മുളയിലെ സ്ട്രോങ് റൂമില്‍..എന്തിനാണ് അവിടെ സൂക്ഷിക്കുന്നത്..? കാരണം ?

ബിജെപി കൗണ്‍സിലര്‍ ജീവനൊടുക്കി...തിരുവനന്തപുരം തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനില്‍ കുമാറാണ് ആത്മഹത്യ ചെയ്തത്

കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നേരില്‍ കണ്ടറിഞ്ഞ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും....

നിലമ്പൂര്‍ വഴിക്കടവില്‍ 53 കാരനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

ലൈസന്‍സില്ലാതെ ഇരുചക്ര വാഹനങ്ങളുമായി കറങ്ങുന്ന കുട്ടികള്‍ പിടിയിലായ കേസില്‍ രക്ഷിതാക്കള്‍ക്ക് പിഴശിക്ഷ വിധിച്ച് കോടതി

വെള്ളാപ്പളളിയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വന്നിറങ്ങിയത് അയ്യപ്പ സം​ഗമത്തിന്. ഇതോടെ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത് വോട്ട് രാഷ്ട്രീയമോ എന്ന സംശയം ശക്തമാകുകയാണ്. ഹിന്ദു മത വിശ്വാസികളേയും കൂടെ ചേർക്കാൻ വേണ്ടി പഠിച്ച പണി പതിനെട്ടും നോക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പരിപാടിക്ക് എല്ലാം എന്റെ തല എന്റെ ഫുൾ ഫി​ഗർ എന്നത് പോലെ എല്ലായിടത്തും തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയുടെ മുഖം വെക്കുന്നത് പോലെയാണ് പിണറായി വിജയന്റെ മുഖമുള്ള ഫ്ലക്സുകൾ തയ്യാറാക്കി വയ്ക്കുന്നത്.

ആ​ഗോള അയ്യപ്പ സം​ഗമത്തിന്റെ പേരിൽ ദേശീയ മാധ്യമങ്ങളിൽ പിആർ‍ഡി വഴി നടത്തിയിട്ടുള്ള പരസ്യത്തിൽ പോലും അയ്യപ്പന്റെ ചിത്രം ചെറുതും അതിന്റെ മൂന്നിരട്ടി വലുപ്പത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായിരുന്നു.  എന്തായാലും പരിപാടി ആരംഭിച്ച് കഴിഞ്ഞു. വികസനമാണ് ലക്ഷ്യമെന്ന് പറഞ്ഞ് കൊണ്ടാണ് മുഖ്യമന്ത്രി പ്രസം​ഗം കൊണ്ട് പോയത്. ശബരിമലയിലേത് മതതീത ആത്മീയതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിജയൻ. പമ്പാതീരത്ത് ആ​ഗോള അയ്യപ്പസം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം ക്ഷേത്രവരുമാനത്തിൽ നിന്നും സർക്കാർ പണം എടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഗോള അയ്യപ്പസംഗമം പെട്ടെന്ന് സംഘടിപ്പിച്ച പരിപാടി അല്ലെന്നും വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ തീരുമാനിച്ചതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതിഹ്യവും ഉണ്ടെന്നും അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ശബരി ഗോത്ര സമൂഹത്തിൽ നിന്നുള്ള ഒരു തപസ്വിനിയായിരുന്നു.

ആ ശബരിയുടെ പേരിലാണ് പിന്നീട് ആ സ്ഥലം അറിയപ്പെട്ടത്. അതാണ് ശബരിമല. ഭേദചിന്തകൾക്കും വേർതിരിവുകൾക്കും അതീതമായ മതാതീത ആത്മീയത ഉദ്ഘോഷിക്കുന്ന ആരാധനാലയമാണിത്. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പ ഭക്തർ ലോകത്തെല്ലാമുണ്ട്. അതുകൊണ്ടാണ് ഇതിന് ആഗോള സ്വഭാവം കൈവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒൻപതരയോടെയാണ് മുഖ്യമന്ത്രി സം​ഗമവേദിയിൽ എത്തിയത്. തന്ത്രി സം​ഗമത്തിന് തിരി തെളിയിച്ച് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SABARIMALA അവിടെ വച്ച് പൂട്ടിയതിനുള്ള കാരണം  (1 hour ago)

പാര്‍ട്ടി നേതൃത്വത്തിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി ബിജെപി കൗണ്‍സിലര്‍ ജീവനൊടുക്കി  (1 hour ago)

ആളില്ല സംഗമം! അയ്യന്റെ പണി, കുറിയും തൊട്ട് വെള്ളാപ്പള്ളിയും മുഖ്യനും  (2 hours ago)

കാപ്പി കര്‍ഷകരുമായി സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശയവിനിമയം നടത്തി....  (2 hours ago)

53 കാരനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

ഇരുചക്ര വാഹനങ്ങളുമായി ലൈസന്‍സില്ലാതെ കറങ്ങുന്ന കുട്ടികള്‍ പിടിയിലായ കേസില്‍....  (2 hours ago)

പമ്പാതീരത്തും സമീപ പ്രദേശത്തും കനത്ത സുരക്ഷ... ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്...പവന് 600 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

കിഷ്താറിലെ ദോഡ-ഉധംപൂര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍  (3 hours ago)

യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (3 hours ago)

അരുന്ധതി റോയി പുക വലിക്കുന്ന പുസ്തകത്തിന്റെ മുഖചിത്രം നീക്കണം: പെണ്‍പിള്ളേരെയും, കൊച്ചുകുട്ടികളെയും പുകവലിപ്പിക്കാന്‍ പ്രേരണ നൽകുന്ന ചിത്രമെന്ന് വിമർശനം...  (3 hours ago)

നവംബര്‍ ഒന്നുമുതല്‍ ഇ-പാസ്  (3 hours ago)

രാഹുല്‍ പാലക്കാടെത്തിയാല്‍ മണ്ഡലത്തില്‍ കാലുകുത്താന്‍ സമ്മതിക്കില്ല: 'സ്ത്രീപീഡന വീരനെ പാലക്കാടിന് വേണ്ട'... എംഎല്‍എ ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി പോലീസ്: രാഹുൽ പാ  (4 hours ago)

വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നടത്തിയ നിര്‍മാണങ്ങള്‍ ക്രമവത്കരിക്കാനുള്ള ചട്ടഭേദഗതിയുടെ വിജ്ഞാപനം  (4 hours ago)

വിശ്വാസികളുടെ വിശ്വാസം നേടും... പമ്പാ തീരത്ത് ഇന്ന് ആഗോള അയ്യപ്പ സംഗമം, വന്‍ പദ്ധതികള്‍ പ്രഖ്യാപിക്കും; ക്ഷണം സ്വീകരിച്ചത് തമിഴ്‌നാട് മാത്രം, ബഹിഷ്‌കരിച്ച് പ്രതിപക്ഷവും ബിജെപിയും  (4 hours ago)

Malayali Vartha Recommends