Widgets Magazine
20
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന നിർണ്ണായക ഘട്ടത്തിലേയ്ക്ക് ഇസ്രായേൽ; പട്ടിണിയും ബോംബാക്രമണവും രൂക്ഷം: വ്യോമാക്രമണത്തിന് പുറമെ റിമോട്ട് നിയന്ത്രിത റോബോട്ടുകളെ പ്രയോജനപ്പെടുത്തി സ്ഫോടനത്തിലൂടെ എണ്ണമറ്റ കെട്ടിടങ്ങൾ തകർത്തു: 5 ലക്ഷം പേർ പലായനം ചെയ്തു...


വീടുവിട്ടിറങ്ങിയ 61കാരിയെ കണ്ടെത്താനായില്ല; 15 കോടി രൂപയുടെ സമ്മാനം കിട്ടാൻ, മൂന്ന് അക്കൗണ്ടുകളിലായി കൈമാറിയത് 11 ലക്ഷം: ഗുരുവായൂരില്‍ ബസിറങ്ങിയ പ്രേമ മമ്മിയൂര്‍ ഭാഗത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്ത്: കടുത്ത ഈശ്വര ഭക്തയായതിനാൽ ഏതെങ്കിലും ക്ഷേത്രങ്ങളിലോ ചുറ്റുവട്ടത്തോ കാണാൻ സാധ്യത: തിരിച്ചുവരവ് കത്ത് കുടുംബം...


അമീബിക്ക് മസ്തിഷ്‌ക ജ്വരം..വളരെ അപൂർവവും ഗുരുതരവുമായ ഒരു അണുബാധയാണ്...ഈ അമീബ തടാകങ്ങൾ, നദികൾ, ചൂടുനീരുറവകൾ, വേണ്ടത്ര പരിപാലിക്കാത്ത നീന്തൽക്കുളങ്ങൾ എന്നിവ പോലുള്ള ശുദ്ധജല സ്രോതസ്സുകളിൽ കാണപ്പെടുന്നു..


മറ്റൊരു പണി കൂടി അമേരിക്ക തേടുകയാണ്..അതാണ് ചാബഹാർ തുറമുഖം...അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ കവാടമായ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ ഉപരോധ ഇളവുകൾ പിൻവലിച്ച് അമേരിക്ക..


കുത്തനെ ഉയർന്ന സ്വര്‍ണവില.. സര്‍വകാല റെക്കോഡ് ഭേദിച്ചിരിക്കുകയാണ്..81,640 രൂപയാണ് ഇന്ന് ഒരു പവൻ്റെ വില...സെപ്തംബർ 1 മുതൽ ഇന്ന് വരെ 4600 രൂപയുടെ വർദ്ധനവാണ് വിപണിയിലുണ്ടായിട്ടുള്ളത്..

അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെ പോലെയാണെന്ന് വി.ഡി സതീശന്‍

20 SEPTEMBER 2025 06:40 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെ പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കമ്പിളിപ്പിക്കുകയാണെന്നും ഇതുവരെ സര്‍ക്കാര്‍ ശബരിമലയ്ക്ക് വേണ്ടി ഒന്നും ചെയ്യാതെ ഇപ്പോള്‍ മാസ്റ്റര്‍ പ്ലാനുമായി ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ സര്‍ക്കാര്‍ എന്താണ് ശബരിമലയില്‍ ചെയ്തത് എന്ന് ജനങ്ങള്‍ക്ക് അറിയാം. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. 'അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് ഒരു കപടഭക്തന്റെ രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. 2026ല്‍ നടക്കുന്ന തെരഞ്ഞെടുപ്പ് അതിന് മുമ്പ് നടക്കുന്ന ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ട് പിണറായി വിജയന് ഒരിക്കലും യോജിക്കാത്ത ഒരു ഭക്തിയുടെ പരിവേഷമണിഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്.

ഭക്തിയുടെ പരിവേഷമായി പിണറായി വിജയന്‍ മാറികഴിഞ്ഞു. തിരുവനന്തപുരത്ത് അയ്യപ്പസംഗമത്തിന്റെ ബോര്‍ഡ് വെച്ചിരിക്കുകയാണ് തിരുവനന്തപുരം സിറ്റിയില്‍. അയ്യപ്പന്‍ ഇല്ല, പിണറായി വിജയനും വാസവനും മാത്രമേ ബോര്‍ഡില്‍ ഉള്ളൂ.ദേവസ്യം ബോര്‍ഡ് പ്രസിഡന്റ് പോലുമില്ല. ദേവസ്യം ബോര്‍ഡിന്റേതാണെന്ന് പറയുന്നു അയ്യപ്പസംഗമം. എന്നാല്‍ ദേവസ്യം ബോര്‍ഡിന്റെ റോള്‍ എന്താണെന്ന് അറിയുമോ? ഫുഡ് കമ്മിറ്റി അധ്യക്ഷന്‍,' വി.ഡി സതീശന്‍ പറഞ്ഞു.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്നെ സ്‌നേഹിക്കുന്ന എല്ലാവരുമായും പുരസ്‌കാരം ഞാന്‍ പങ്കുവയ്ക്കുന്നുവെന്ന് മോഹന്‍ലാല്‍  (44 minutes ago)

ഇസ്രയേലിന്റെ തലചിതറിക്കാം...അറബ് രാജ്യങ്ങള്‍ കൂടെ നില്‍ക്കൂ ; ഖമനേയിയുടെ ദൂതനെ അടിച്ചിറക്കി സൗദി  (50 minutes ago)

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി  (55 minutes ago)

സിപിഎം വനിത നേതാവ് കെ ജെ ഷൈനിന്റെ വീഡിയോ കണ്ടുഞെട്ടി CPM ; സൈബറിടത്തില്‍ നാറിപ്പുഴുത്തു  (1 hour ago)

ലാലേ.. ഏറെ അഭിമാനവും സന്തോഷവും തോന്നുന്നു; മോഹന്‍ലാലിന് ആശംസകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി  (1 hour ago)

മുസ്‌ലിമിന് ഒന്നിലേറെ വിവാഹം തുല്യമായി പോറ്റാനാകുമെങ്കിലേ പറ്റൂയെന്ന് ഹൈക്കോടതി  (1 hour ago)

മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്  (2 hours ago)

സൈബര്‍ ആക്രമണത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടു  (2 hours ago)

അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെ പോലെയാണെന്ന് വി.ഡി സതീശന്‍  (2 hours ago)

തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനിലിന്റെ മരണത്തില്‍ അനുശോചിച്ച് രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

കണ്ണൂരില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരി മരിച്ച സംഭവത്തിന് കാരണം യുവതിയുടെ അശ്രദ്ധ  (3 hours ago)

സൂപ്പര്‍ ലീഗ് കേരള -കാലിക്കറ്റ് എഫ്സി ടീമിനെ ഇന്ന് അവതരിപ്പിക്കും...  (3 hours ago)

എസ്‌ജിഇപിസി ഔട്ട്‌സ്റ്റാൻഡിംഗ് എക്‌സ്‌പോർട്ട് പെർഫോമൻസ് അവാർഡ് ഫൺസ്‌കൂൾ ഇന്ത്യയ്ക്ക്...  (3 hours ago)

സഞ്ചാര ഭക്ഷണം റെയിൽ റോൾസ് കോഴിക്കോട് ഔട്ട്‌ലെറ്റ് തുറന്നു...  (3 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ സിപിആര്‍ നല്‍കി രക്ഷിച്ച് പിതാവ്  (3 hours ago)

Malayali Vartha Recommends