പോലീസ് കസ്റ്റഡിയിലായിരുന്ന കലാഭവന്‍ മണിയുടെ സഹായികളെ വിട്ടയച്ചു

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലായിരുന്ന മണിയുടെ സഹായികളെ വിട്ടയച്ചു. മുരുകന്‍, വിപിന്‍, അരുണ്‍ എന്നിവരെയാണ് വിട്ടയച്ചത്. കാര്യമായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ബുധനാഴ്ച രാത്രി ഇവരെ വിട്ടത്.
മണിയുടെ മരണത്തില്‍ കീടനാശിനി കാരണമായിട്ടില്ലെന്നാണ് നിലവിലെ നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























